Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

AAIP ഡ്രോ: 2026 മേയ് 20 മുതൽ ജൂൺ 2 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം

Canada Varthakal by Canada Varthakal
June 6, 2026
in Immigration
Reading Time: 2 mins read
AAIP ഡ്രോ: 2026 മേയ് 20 മുതൽ ജൂൺ 2 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം

കാൽഗറി: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് വൻ പ്രതീക്ഷയേകി ആൽബെർട്ട പ്രവിശ്യയുടെ പുതിയ പ്രഖ്യാപനം. ആൽബെർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന്റെ (AAIP) കീഴിൽ മെയ് 20 മുതൽ ജൂൺ 2 വരെ നടന്ന ഏഴ് വ്യത്യസ്ത നറുക്കെടുപ്പുകളിലായി 1,550 ഉദ്യോഗാർത്ഥികൾക്കാണ് പ്രവിശ്യാ നോമിനേഷനായി (Provincial Nomination) അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിച്ചത്.

WhatsApp Image 2026 04 13 at 06.30.59

മാനുഫാക്ചറിങ്, ടെക്നോളജി, കൃഷി, കൺസ്ട്രക്ഷൻ തുടങ്ങിയ പ്രമുഖ തൊഴിൽ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരെ ലക്ഷ്യമിട്ടായിരുന്നു ഈ നറുക്കെടുപ്പുകൾ. ചരിത്രത്തിലാദ്യമായി കൺസ്ട്രക്ഷൻ (നിർമ്മാണ) മേഖലയിലെ വിദഗ്ദ്ധരായ തൊഴിലാളികളെ ലക്ഷ്യമിട്ടും ഇത്തവണ ആൽബെർട്ട പ്രത്യേക നറുക്കെടുപ്പ് നടത്തി.

ADVERTISEMENT

ലഭിച്ച മൊത്തം ക്ഷണങ്ങളിൽ വലിയൊരു പങ്ക് (64.1%) സ്വന്തമാക്കിയത് ‘ആൽബെർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം’ (Alberta Opportunity Stream) വഴിയുള്ള ഉദ്യോഗാർത്ഥികളാണ്. ഈ വർഷം ഇതുവരെ 7,819 പേർക്ക് പ്രവിശ്യ ഇമിഗ്രേഷൻ ക്ഷണം നൽകിയിട്ടുണ്ട്. ഇതിൽ 4,850 എണ്ണവും ഈ ഒരൊറ്റ സ്ട്രീമിൽ നിന്നാണ്.

തൊഴിൽ മേഖലകൾ തിരിച്ചുള്ള നിലവിലെ കണക്കുകൾ താഴെ നൽകുന്നു:

Stream/pathway2026 nomination allocationNominations issuedRemaining nomination slots
Alberta Opportunity Stream3,4251,3942,031
Rural Renewal Stream1,000480250
Tourism and Hospitality Stream15010050
Dedicated Health Care Pathways (EE + non-EE)500112388
Alberta Express Entry – Accelerated Tech Pathway600267333
Alberta Express Entry – Law Enforcement Pathway38<10N/A
Alberta Express Entry – Priority sector draws/initiatives600213387
Entrepreneur streams901773

Alberta invites over 1,500 candidates in latest series of draws

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.