Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ആൽബർട്ട ഇമി​ഗ്രേഷൻ; അഞ്ച് നറുക്കെടുപ്പുകളിലായി 290-ലധികം അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Canada Varthakal by Canada Varthakal
April 8, 2026
in Immigration
Reading Time: 1 min read
ആൽബർട്ട ഇമി​ഗ്രേഷൻ; അഞ്ച് നറുക്കെടുപ്പുകളിലായി 290-ലധികം അപേക്ഷകർക്ക് ഇൻവിറ്റേഷൻ

എഡ്മന്റൺ: ആൽബർട്ട പ്രവിശ്യയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന് (AAIP) കീഴിൽ മാർച്ചിൽ നടന്ന അഞ്ച് പ്രധാന നറുക്കെടുപ്പുകളിലായി 290-ലധികം ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ ക്ഷണം (ITA) ലഭിച്ചു. ഹെൽത്ത്‌കെയർ, കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ് എന്നീ മേഖലകളിൽ ഉള്ളവർക്കാണ് ഈ നറുക്കെടുപ്പുകളിൽ മുൻഗണന ലഭിച്ചത്. മാർച്ച് 17 മുതൽ മാർച്ച് 27 വരെയാണ് നറുക്കെടപ്പുകൾ നടന്നത്.

Draw date Stream/pathway Minimum score Invitations issued 
March 27, 2026 Alberta Express Entry Stream – Law Enforcement Pathway 46 Less than 10 
March 26, 2026 Rural Renewal Stream 50 60 
March 24, 2026 Dedicated Health Care Pathway – non-Express Entry 54 102 
March 19, 2026 Alberta Express Entry Stream – Priority Sectors (Construction) 59 109 
March 17, 2026 Alberta Express Entry Stream – Priority Sectors (Manufacturing) 50 27 

2026-ൽ ആകെ 6,403 പേർക്ക് നോമിനേഷൻ നൽകാനാണ് ഇമിഗ്രേഷൻ വകുപ്പ് (IRCC) ആൽബർട്ടയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ഏപ്രിൽ 1 വരെയുള്ള കണക്കുകൾ പ്രകാരം 1,475 നോമിനേഷനുകൾ ഇതിനകം നൽകിക്കഴിഞ്ഞു. ഇനിയും 4,928 ഒഴിവുകൾ ബാക്കിയുണ്ട് എന്നത് അപേക്ഷിക്കാൻ തയ്യാറെടുക്കുന്നവർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. നിലവിൽ ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം (Alberta Opportunity Stream) വഴിയാണ് ഏറ്റവും കൂടുതൽ പേർക്ക് (911 പേർ) നോമിനേഷൻ ലഭിച്ചിരിക്കുന്നത്.

ADVERTISEMENT

ഹെൽത്ത്‌കെയർ, ടെക്നോളജി, നിർമ്മാണ മേഖല, കൃഷി, ഏവിയേഷൻ എന്നീ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും ആൽബർട്ടയിലെ ഗ്രാമീണ മേഖലകളിൽ തൊഴിൽ വാഗ്ദാനമുള്ളവർക്കുമാണ് ഈ വർഷം ഏറ്റവും കൂടുതൽ മുൻഗണന ലഭിക്കുന്നത്. നിലവിൽ 44,000-ത്തിലധികം അപേക്ഷകൾ പൂളിൽ ഉണ്ടെങ്കിലും, ഓരോ മേഖലയ്ക്കും പ്രത്യേകമായുള്ള പാത്ത്‌വേകൾ വഴി വേഗത്തിൽ പിആർ (PR) ലഭിക്കാനുള്ള സാധ്യതയുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Alberta invites healthcare, construction and manufacturing candidates in latest draws

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.