Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ആൽബർട്ട AIP ഡ്രോ; 107 പേർക്ക് ഇൻവിറ്റേഷൻ; CRS സ്കോർ എത്രയെന്ന് അറിഞ്ഞോ?

Canada Varthakal by Canada Varthakal
December 23, 2025
in Immigration
Reading Time: 1 min read
alberta aip draw

എഡ്മന്റൺ: കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആവേശകരമായ വാർത്ത. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന് (AAIP) കീഴിൽ നവംബർ 21, 24 തീയതികളിൽ നടന്ന നറുക്കെടുപ്പിൽ 107 പേർക്ക് അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിച്ചു. ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ (Dedicated Health Care Pathway) വഴി നടന്ന ഈ നറുക്കെടുപ്പിൽ വളരെ കുറഞ്ഞ കട്ട്-ഓഫ് സ്കോറാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ:

വിഭാഗംതീയതികട്ട്-ഓഫ് സ്കോർക്ഷണിക്കപ്പെട്ടവരുടെ എണ്ണം
എക്സ്പ്രസ് എൻട്രി (Express Entry)നവംബർ 21 & 244968
നോൺ-എക്സ്പ്രസ് എൻട്രി (Non-Express Entry)നവംബർ 21 & 244939

ആൽബർട്ടയിൽ ജോലി ചെയ്യുന്നതോ അല്ലെങ്കിൽ ജോലി വാഗ്ദാനം ലഭിച്ചതോ ആയ നഴ്സുമാർ, ഡോക്ടർമാർ, മറ്റ് ഹെൽത്ത് കെയർ പ്രൊഫഷണലുകൾ എന്നിവർക്കാണ് ഈ അവസരം ലഭിച്ചത്. ആൽബെർട്ടയിലെ ആരോഗ്യമേഖലയിലുള്ള കടുത്ത ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനാണ് ഇത്തരത്തിൽ കുറഞ്ഞ സ്കോറിൽ കൂടുതൽ പേരെ തിരഞ്ഞെടുക്കുന്നത്.

ADVERTISEMENT

അതേസമയം, ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി 2025-ൽ അനുവദിച്ച മുഴുവൻ നോമിനേഷൻ ക്വാട്ടയും പ്രവിശ്യ പൂർത്തിയാക്കി. ഈ വർഷം ആദ്യം 4,875 നോമിനേഷൻ ഒഴിവുകളാണ് ആൽബർട്ടയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഫെഡറൽ സർക്കാർ 1,728 അധിക ഒഴിവുകൾ കൂടി അനുവദിച്ചതോടെ ആകെ ക്വാട്ട 6,603 ആയി ഉയർന്നു. എക്സ്പ്രസ് എൻട്രിയിലെ ചില പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 6,741 നോമിനേഷനുകൾ ഇതിനകം തന്നെ പ്രവിശ്യ നൽകിക്കഴിഞ്ഞു. ഇതോടെ 2025-ലേക്ക് പുതിയ നോമിനേഷനുകൾ ഇനി ഉണ്ടാകില്ല.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Alberta AIP draw; 107 people invited; Do you know what the CRS score is?

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.