Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

10 മണിക്കൂർ ഭക്ഷണവും വെള്ളവുമില്ലാതെ അമ്മയും കുഞ്ഞും! ₹1.5 ലക്ഷം നഷ്ടപരിഹാരം നൽകാൻ എയർലൈനിന് ഉത്തരവ്

Canada Varthakal by Canada Varthakal
September 28, 2026
in World
Reading Time: 1 min read
Mother and baby stranded on delayed flight receive ₹1.5 lakh compensation

Airline Ordered to Pay ₹1.5 Lakh Compensation

ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകിയതിനെ തുടർന്ന് പത്തു മണിക്കൂറോളം കുഞ്ഞുമായി വിമാനത്തിൽ കുടുങ്ങിയ അമ്മയ്ക്ക് നഷ്ടപരിഹാരം വിധിച്ചു. ഡൽഹിയിലെ ഉപഭോക്തൃ കമ്മീഷന്റേതാണ് ഉത്തരവ്. ഡെൽഹി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പൂനം ചൗധരി, അംഗങ്ങളായ ശേഖർ ചന്ദ്ര, ബാരിക് അഹമ്മദ് എന്നിവരടങ്ങിയ ബെഞ്ചാണ് സെപ്റ്റംബർ 2 നു ആയിരുന്നു ഉത്തരവിട്ടത്.

2017-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലോസ് ഏഞ്ചൽസിൽ നിന്ന് ബെയ്ജിംഗ് വഴി മുംബൈയിലേക്ക് യാത്ര ചെയ്യാൻ ട്രാവൽ ഏജന്റ് വഴിയാണ് യുവതി ബിസിനസ്സ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ജൂലൈ 19-ന് ലോസ് ഏഞ്ചൽസിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ബോർഡിംഗിന് ശേഷം പത്തോളം മണിക്കൂർ റൺവേയിൽ തന്നെ പിടിച്ചിടുകയായിരുന്നു. തുടർന്ന് യാത്ര റദ്ദാക്കിയതായി എയർലൈൻ അധികൃതർ അറിയിച്ചു.

ADVERTISEMENT

തൻ്റെ കുഞ്ഞിന് പാൽ തയ്യാറാക്കാൻ ചൂടുവെള്ളം ചോദിച്ചിട്ടും ജീവനക്കാർ നൽകിയില്ല. വിമാനം റദ്ദാക്കിയതിന് ശേഷവും കൃത്യമായ താമസ സൗകര്യങ്ങളോ ഭക്ഷണോ സഹായമോ ലഭിക്കാതെ താനും കുഞ്ഞും മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നുവെന്നും യുവതി കമ്മീഷനെ അറിയിച്ചു.

മോശം കാലാവസ്ഥയാണ് വിമാനം വൈകാനും പിന്നീട് റദ്ദാക്കാനും കാരണമെന്ന് എയർലൈൻ അധികൃതർ വാദിച്ചെങ്കിലും കമ്മീഷൻ ഇത് അംഗീകരിച്ചില്ല. കാലാവസ്ഥാ റിപ്പോർട്ടുകൾ പരിശോധിച്ച കമ്മീഷൻ, സർവീസ് റദ്ദാക്കാൻ തക്കതായ സാഹചര്യങ്ങൾ എയർലൈൻ തെളിയിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തി. എയർലൈൻ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും മോശം സേവനവുമാണ് അമ്മയ്ക്കും കുഞ്ഞിനും ദുരിതമുണ്ടാക്കിയതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

തുടർന്ന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവിലേക്കായി 50,000 രൂപയും ചേർത്ത് ആകെ 1.5 ലക്ഷം രൂപ യുവതിക്ക് നൽകാൻ എയർലൈനോട് കമ്മീഷൻ ഉത്തരവിട്ടു. ഉത്തരവ് ലഭിച്ച് നാല് ആഴ്ചയ്ക്കകം തുക നൽകണമെന്നാണ് നിർദ്ദേശം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: world news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Russian lab worker dies of ‘unknown’ illness
World

റഷ്യന്‍ ശാസ്ത്രജ്ഞയുടെ മരണം: പ്ലേഗ് രോഗബാധയെന്ന് സംശയം;197 പേര്‍ നിരീക്ഷണത്തില്‍

by Canada Varthakal
October 5, 2026
Russian Drone Attack on Indian Pharma Plant
World

യുക്രൈനിലെ ഇന്ത്യൻ മരുന്ന് പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
October 5, 2026
Trump deportation policy puts LGBT refugees at risk
World

LGBT അഭയാർഥികൾക്ക് സുരക്ഷാ ഭീഷണി; ട്രംപിന്റെ ഡിപ്പോർട്ടേഷൻ നയം വിവാദത്തിൽ

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.