Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ജി7 ഉച്ചകോടി; സുരക്ഷ വർദ്ധിപ്പിച്ച് വിമാനത്താവളം; കുതിച്ചുയര്‍ന്ന്  ഹോട്ടല്‍ ബുക്കിംഗ്

Canada Varthakal by Canada Varthakal
June 3, 2025
in Canada
Reading Time: 1 min read
ജി7 ഉച്ചകോടി; സുരക്ഷ വർദ്ധിപ്പിച്ച് വിമാനത്താവളം; കുതിച്ചുയര്‍ന്ന്  ഹോട്ടല്‍ ബുക്കിംഗ്

ജി7 ഉച്ചകോടിയെ തുടർന്ന് കാൽഗറിയിൽ സന്ദർശകരുടെ തിരക്ക്. ജൂൺ 15 മുതൽ 17 വരെ നടക്കുന്ന 2025 G7 ഉച്ചകോടിയിൽ ആയിരക്കണക്കിന് ആളുകളാണ് YYC കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്. ജൂൺ 21 മുതൽ 25 വരെ 2025 റോട്ടറി ഇന്റർനാഷണൽ കൺവെൻഷനും, ജൂലൈ 4 മുതൽ 13 വരെ 2025 ലെ കാൽഗറി സ്റ്റാംപീഡും നടക്കും.

യാത്രക്കാരുടെ എണ്ണം ഈ വേനൽക്കാലത്ത് റെക്കോർഡ് ഭേദിക്കുന്നതിന് ഈ പരിപാടികൾ സഹായിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് കാൽഗറി എയർപോർട്ട് അതോറിറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ക്രിസ് മൈൽസ് ചൊവ്വാഴ്ച പറഞ്ഞു. പ്രതിദിനം ശരാശരി 67,000 ആളുകൾ ഏകദേശം 5.8 ദശലക്ഷം ആളുകളേയാണ് വിമാനത്താവളത്തിലൂടെയും മറ്റുമായി കടന്ന പോകുന്നത്.

ADVERTISEMENT

ജി 7 ഉച്ചകോടിക്ക് മുമ്പും, ഉച്ചകോടിക്കിടയിലും, ശേഷവും വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കുമെന്നും, വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും റോഡ് അടച്ചിടുമെന്നും മൈൽസ് പറഞ്ഞു. എന്നാൽ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന യാത്രക്കാർക്കും ജീവനക്കാർക്കും ഇപ്പോഴും കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ കഴിയും.

കാര്യങ്ങൾ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ യാത്രക്കാർക്ക് വിമാനത്താവളത്തിൽ കൂടുതൽ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് മൈൽസ് പറഞ്ഞു. വരുന്ന വിമാനങ്ങളുടെ എണ്ണത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും എന്നാൽ വരുന്ന വിമാനങ്ങൾ “വളരെ തിരക്കേറിയതാണ്” എന്നും മൈൽസ് പറയുന്നു.

G7 ന് മുമ്പ് തന്നെ ആളുകൾ കാൽഗറിയിൽ എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് കാൽഗറി ഹോട്ടൽ അസോസിയേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സോൾ സിയ പറയുന്നു. “ഹോട്ടലുകൾ ഇതിനകം തന്നെ സുരക്ഷാ സേവന ഉദ്യോഗസ്ഥരെക്കൊണ്ട് നിറയാൻ തുടങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഈ പരിപാടിക്കായി കാൽഗറിയിൽ മാത്രം 45,000 മുതൽ 50,000 വരെ ഹോട്ടൽ ബുക്കിംങ്ങാണ് കണക്കാക്കാക്കപ്പെടുന്നത്. അത് ഹോട്ടൽ വരുമാനത്തിൽ $13 മില്യണിൽ വളരെ കൂടുതലാണെന്ന് സോൾ സിയ പറയുന്നു.

Tags: calgary airport
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Mark Carney
Canada

“കാനഡക്കാരെ സംരക്ഷിക്കും”; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മാർക്ക് കാർണി

by Canada Varthakal
August 7, 2026
Bishnoi gang
Canada

കാനഡയിൽ ഭീതി പടർത്തി ബിഷ്‌ണോയി ഗ്യാങ്; പ്രധാന നേതാക്കളുടെ പേരുകൾ പുറത്തുവിട്ട് CBSA

by Canada Varthakal
August 7, 2026
New report reveals 75,000 new jobs
Canada

പ്രവചനങ്ങളെ കാറ്റിൽപ്പറത്തി കാനഡ; ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ, പുതിയ റിപ്പോർട്ട് പുറത്ത്

by Canada Varthakal
August 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.