📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

മറ്റൊരു നടിയുമായി രഹസ്യബന്ധം: നടൻ വിജയ്‌യുടെ ഭാര്യ വിവാഹ മോചന ഹർജി നൽകി; ഏപ്രിൽ 20ന് കോടതിയിൽ ഹാജരാകാൻ നിർദേശം

Canada Varthakal by Canada Varthakal
February 27, 2026
in India
Reading Time: 1 min read
vijay and wife

ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിൽ ഫയൽ ചെയ്ത ഹർജി പരിഗണിച്ച കോടതി, വരുന്നത് ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ നടൻ വിജയ്‌ക്ക് നിർദേശം നൽകി. ചൊവ്വാഴ്ചയാണ് സംഗീത കോടതിയെ സമീപിച്ചത്.

വിജയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. മറ്റൊരു നടിയുമായുള്ള ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായും 2021 ഏപ്രിൽ മുതൽ താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് നേരത്തെ ഉറപ്പുനൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. നിലവിൽ നീലാങ്കരയിലെ വീട്ടിൽ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്.

ADVERTISEMENT

1998-ൽ യു കെയിൽ വെച്ചായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം നടന്നത്. ദീർഘകാലത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇപ്പോൾ നിയമപരമായ വേർപിരിയലിലേക്ക് നീങ്ങുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വിജയ്‌ക്ക് ഈ നിയമപോരാട്ടം വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. വിവാഹമോചനത്തിന് വിജയ് സമ്മതിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും സംഗീത വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Secret relationship with another actress: Actor Vijay's wife files for divorce; directed to appear in court on April 20
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026
പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ
India

പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.