Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

AAIP ഡ്രോ: 2026 ജൂലൈ 14, 15 തീയതികളിലായി നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
July 18, 2026
in Immigration
Reading Time: 1 min read
AAIP Draw: Here are the details of the draws held on July 14 and 15, 2026.

ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് പുതിയ പ്രഖ്യാപനം.

WhatsApp Image 2026 07 15 at 4.48.46 PM 1

2026 ജൂലൈ 14, 15 തീയതികളിലായി നടന്ന ആൽബർട്ട PNP ഡ്രോയിലൂടെ (Alberta PNP draw) മൊത്തം 884 സ്ഥാനാർഥികൾക്കാണ് സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിച്ചത്. ഇതിൽ ജൂലൈ 15-ന് നടന്ന ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം – Alberta Opportunity Stream (International Student / Foreign Worker) വഴി 53 എന്ന കുറഞ്ഞ EOI സ്കോറോടെ 833 പേർക്കും, ജൂലൈ 14-ന് നടന്ന ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ – Dedicated Health Care Pathway വിഭാഗത്തിലൂടെ 52 എന്ന കുറഞ്ഞ സ്കോറോടെ 51 പേർക്കുമാണ് കാനഡയിലേക്ക് വഴിതുറന്നത്.

ADVERTISEMENT

ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീമിൽ നിലവിൽ ആൽബർട്ടയിൽ സാധുവായ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കാണ് (Foreign Workers) അവസരം ലഭിച്ചത്. ഈ വിഭാഗത്തിൽ കുറഞ്ഞ Expression of Interest (EOI) സ്കോർ 53 മാത്രമായിരുന്നു എന്നത് ഈ വർഷത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഹെൽത്ത് കെയർ പാത്ത്‌വേയിൽ ഡോക്ടർമാർ, രജിസ്റ്റേർഡ് നഴ്സുമാർ തുടങ്ങിയ ആരോഗ്യമേഖലാ പ്രവർത്തകർക്കാണ് (Health Care Focus) മുൻഗണന നൽകിയത്. ഇതിലെ കുറഞ്ഞ സ്കോർ 52 ആയിരുന്നു. 2026-ൽ ആൽബർട്ടയ്ക്ക് ആകെ 6,403 നോമിനേഷൻ സ്ലോട്ടുകൾ അനുവദിച്ചിട്ടുള്ളതിനാൽ, വരും മാസങ്ങളിലും കൂടുതൽ ഡ്രോകൾ നടക്കാനും കൂടുതൽ അപേക്ഷകർക്ക് അവസരം ലഭിക്കാനും സാധ്യതയുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

AAIP Draw: Here are the details of the draws held on July 14 and 15, 2026.
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.