Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

യോർക്ക് റീജിയണിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മനുഷ്യക്കടത്തും ബാലപീഡനവും വിനോദമാക്കിയ 47-കാരൻ പോലീസ് പിടിയിൽ!

Canada Varthakal by Canada Varthakal
April 29, 2026
in Canada
Reading Time: 1 min read
യോർക്ക് റീജിയണിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മനുഷ്യക്കടത്തും ബാലപീഡനവും വിനോദമാക്കിയ 47-കാരൻ പോലീസ് പിടിയിൽ!

ടൊറന്റോ: കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണം ചെന്നെത്തിയത് ലോകത്തെ നടുക്കുന്ന ക്രൂരതകളിലേക്ക്. കാനഡയിലെ യോർക്ക് റീജിയണിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 47-കാരനായ ക്രിസ്റ്റഫർ കോൺലോൻ അറസ്റ്റിലായി. മനുഷ്യക്കടത്ത്, ബാലപീഡനം, അശ്ലീല ദൃശ്യങ്ങളുടെ നിർമ്മാണവും വിതരണവും തുടങ്ങി നിരവധി കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

WhatsApp Image 2026 04 26 at 3.20.20 PM 1

ഏപ്രിൽ ഒന്നിനാണ് പീറ്റർബറോ പോലീസ് സർവീസ് പരിധിയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതാകുന്നത്. പെൺകുട്ടി ചാരനിറത്തിലുള്ള സെഡാൻ കാറിൽ കയറിപ്പോകുന്നത് കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്നുള്ള പരിശോധനയിൽ വാഹനം യോർക്ക് റീജിയണിലെ വിറ്റ്ചർച്ച്-സ്റ്റൗവിൽ ഏരിയയിൽ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. പീറ്റർബറോ പോലീസിന്റെ നിർദ്ദേശപ്രകാരം യോർക്ക് റീജിയണൽ പോലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചു.

ADVERTISEMENT

ഏപ്രിൽ രണ്ടിന് വൈകുന്നേരത്തോടെ സംശയാസ്പദമായ വാഹനം ഒരു വീടിന് മുന്നിൽ കണ്ടെത്തി. പെൺകുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് ‘അടിയന്തര സാഹചര്യങ്ങൾ’ മുൻനിർത്തി വാറന്റ് കാത്തുനിൽക്കാതെ തന്നെ പോലീസ് വീടിനുള്ളിൽ കടന്നു. അവിടെ സുരക്ഷിതയായി പെൺകുട്ടിയെ കണ്ടെത്തുകയും പ്രതി ക്രിസ്റ്റഫർ കോൺലോനെ സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയുടെ വസതികളിൽ നടത്തിയ വിശദമായ പരിശോധനയിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച നിരവധി തെളിവുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മനുഷ്യക്കടത്ത്, 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം, ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയ വഴി വിതരണം ചെയ്യുകയും ചെയ്യുക തുടങ്ങി ഗൗരവകരമായ കുറ്റങ്ങളാണ് കോൺലോനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിക്ക് കൂടുതൽ പേരുമായി ബന്ധമുണ്ടോ എന്നും സമാനമായ രീതിയിൽ കൂടുതൽ കുട്ടികൾ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയുടെ ചിത്രം പോലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ യോർക്ക് റീജിയണൽ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

A 47-year-old man who made human trafficking and child abuse a hobby was arrested by police 

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: A 47-year-old man
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Hockey Night in Canada Punjabi
Canada

18 വർഷത്തെ പാരമ്പര്യത്തിന് വിരാമം: ‘ഹോക്കി നൈറ്റ് ഇൻ കാനഡ പഞ്ചാബി’ ഷോ അവസാനിപ്പിച്ച് റോജേഴ്സ് മീഡിയ

by Canada Varthakal
August 14, 2026
Ontario Premier Doug Ford
Canada

ഒന്റാറിയോയിൽ ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടില്ല! വ്യാജ താമസക്കാർക്കും താത്കാലിക വിസക്കാർക്കും നിയന്ത്രണങ്ങൾ

by Canada Varthakal
August 14, 2026
Ships are anchored in the Strait of Hormuz
Canada

ഹോർമൂസിൽ ​ഗതാ​ഗതം തടസ്സപ്പെത്തി,അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണി; ഇറാൻ ഉദ്യോ​ഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.