Tag: A 47-year-old man

യോർക്ക് റീജിയണിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മനുഷ്യക്കടത്തും ബാലപീഡനവും വിനോദമാക്കിയ 47-കാരൻ പോലീസ് പിടിയിൽ!

ടൊറന്റോ: കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണം ചെന്നെത്തിയത് ലോകത്തെ നടുക്കുന്ന ക്രൂരതകളിലേക്ക്. കാനഡയിലെ യോർക്ക് റീജിയണിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ...

Read moreDetails