Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Climate

ടൊറന്റോയില്‍ നവംബറിലും അസാധാരണ ചൂട്; അടുത്തയാഴ്ച തണുപ്പും മഞ്ഞുവീഴ്ചയ്ക്കും സാധ്യത

Canada Varthakal by Canada Varthakal
November 19, 2026
in Climate
Reading Time: 1 min read
Toronto skyline featuring the CN Tower and Rogers Centre under a clear blue sky.

Toronto is experiencing unusually warm November weather, but temperatures are expected to drop sharply next week, with a chance of light snowfall.

ടൊറന്റോ: നവംബര്‍ പകുതിയിലും അസാധാരണമായ ചൂട് അനുഭവപ്പെടുന്ന ടൊറന്റോയില്‍ അടുത്തയാഴ്ചയോടെ താപനില കുത്തനെ താഴ്‌ന്നേക്കും. തണുപ്പിനൊപ്പം മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് Environment Canada-യുടെ കാലാവസ്ഥാ പ്രവചനം.

1 1 1

വാരാന്ത്യം വരെ തെളിഞ്ഞ ആകാശവും വെയിലും തുടരുമെന്നാണ് പ്രവചനം. വ്യാഴാഴ്ച ടൊറന്റോയില്‍ താപനില 15 ഡിഗ്രി സെല്‍ഷ്യസിലെത്തും. വെള്ളി, ശനി ദിവസങ്ങളില്‍ 14 ഡിഗ്രിയും ഞായറാഴ്ച 11 ഡിഗ്രിയുമായിരിക്കും ഉയര്‍ന്ന താപനില. നവംബര്‍ 19-ലെ ടൊറന്റോയിലെ ചരിത്രപരമായ ശരാശരി ഉയര്‍ന്ന താപനില 7.5 ഡിഗ്രി സെല്‍ഷ്യസാണ്.

ADVERTISEMENT

ALSO READ: 2026-27 കാലാവസ്ഥാ പ്രവചനം: കാനഡയിൽ എവിടെയൊക്കെ മഞ്ഞ് വീഴും? അറിയേണ്ടതെല്ലാം

ഞായറാഴ്ച വൈകുന്നേരത്തോടെ മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച താപനില -4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്‌ന്നേക്കും. അന്ന് നേരിയ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നാണ് Environment Canada-യുടെ മുന്നറിയിപ്പ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Warm November Days Followed by Cold and Snow’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Weather Forecast
Climate

Canada Weather Forecast: തിങ്കളാഴ്ച മുതൽ കാലാവസ്ഥ മാറും; കാനഡയിലെ ഈ പ്രദേശങ്ങളിൽ മഴക്കും കാറ്റിനും സാധ്യത

by Canada Varthakal
November 20, 2026
earth
Climate

2026-27 കാലാവസ്ഥാ പ്രവചനം: കാനഡയിൽ എവിടെയൊക്കെ മഞ്ഞ് വീഴും? അറിയേണ്ടതെല്ലാം

by Canada Varthakal
November 19, 2026
Canada's climate
Climate

‘ക്ലൈമറ്റ് പ്രോഗ്രസ് ട്രാക്കർ’: കാനഡയുടെ കാലാവസ്ഥാ പുരോഗതി ഇനി ഒറ്റ സംവിധാനത്തിൽ

by Canada Varthakal
November 18, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.