Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

നാലാം ഏകദിനത്തില്‍ വമ്പന്‍ മാറ്റങ്ങള്‍; രോഹിതിനൊപ്പം ഓപ്പണറായി ഇഷാന്‍ കിഷന്‍ എത്തിയേക്കും

Canada Varthakal by Canada Varthakal
November 12, 2026
in Sports
Reading Time: 1 min read
Ishan Kishan

Ishan Kishan may open alongside Rohit Sharma in the fourth ODI against New Zealand.

​മൗണ്ട് മൗംഗനൂയി: ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. വെള്ളിയാഴ്ച (നവംബര്‍ 13) മൗണ്ട് മൗംഗനൂയിയിലെ ബേ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറായി ഇറങ്ങിയേക്കും. ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിനായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടീം വിട്ടതോടെയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. ഗില്ലിന്റെ അഭാവത്തില്‍ ശ്രേയസ് അയ്യരായിരിക്കും ടീമിനെ നയിക്കുക.

IMG 20261109 140157 851 1 2

​ഗില്ലിനൊപ്പം കെ.എല്‍. രാഹുല്‍, അന്‍ഷുല്‍ കാംബോജ് എന്നിവരും ടെസ്റ്റ് പരിശീലനത്തിനായി വെല്ലിങ്ടണിലേക്ക് തിരിച്ചിട്ടുണ്ട്. ഇതോടെ നാലാം ഏകദിനത്തിനുള്ള ഇന്ത്യന്‍ നിരയില്‍ കുറഞ്ഞത് മൂന്ന് മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പായി. ഇവര്‍ക്ക് പകരക്കാരായി തിലക് വര്‍മ്മ, കുമാര്‍ കുശാഗ്ര, യഷ് താക്കൂര്‍ എന്നിവരെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

​പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ബെഞ്ചിലായിരുന്ന ഇഷാന്‍ കിഷന് നാലാം ഏകദിനം നിര്‍ണായക അവസരമാകും. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതിന് പുറമെ, കെ.എല്‍. രാഹുലിന് പകരം വിക്കറ്റ് കീപ്പറുടെ ചുമതലയും ഇഷാന്‍ ഏറ്റെടുക്കാനാണ് സാധ്യത.

ALSO READ: ഹാര്‍ദിക് പുറത്ത്, മുംബൈയുടെ നായകന്‍ ആര്? രോഹിത്തിലേക്ക് കണ്ണുംനട്ട് ആരാധകര്‍

​മധ്യനിരയില്‍ അഞ്ചാം നമ്പറിലേക്ക് തിലക് വര്‍മ്മയും റുതുരാജ് ഗെയ്ക്വാദും തമ്മിലായിരിക്കും പ്രധാന മത്സരം. ബൗളിങ് നിരയില്‍ അന്‍ഷുല്‍ കാംബോജിന് പകരം മുഹമ്മദ് സിറാജോ കുല്‍ദീപ് യാദവോ പ്ലേയിങ് ഇലവനിലെത്തിയേക്കും. അര്‍ഷ്ദീപ് സിങ്, ആക്വിബ് നബി, ഗുര്‍ജൂര്‍ ബ്രാര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും വിശ്രമം അനുവദിക്കുകയാണെങ്കില്‍ സിറാജിനും കുല്‍ദീപിനും ഒരുമിച്ച് കളിക്കാന്‍ അവസരമൊരുങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Ishan Kishan May Open Alongside Rohit Sharma’

Tags: cricketIndian Cricketsports
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Abhishek Sharma and Vaibhav Suryavanshi posing in India team jerseys.
Sports

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ്: നേപ്പാളിനെ 26 റൺസിന് പുറത്താക്കി ഇന്ത്യ എയ്ക്ക് 306 റൺസ് ജയം

by Canada Varthakal
November 20, 2026
Cristiano Ronaldo wearing Portugal’s number 7 jersey.
Sports

ക്രിസ്റ്റ്യാനോയ്ക്ക് വിടവാങ്ങല്‍ മത്സരം ഒരുക്കാന്‍ പോര്‍ച്ചുഗല്‍

by Canada Varthakal
November 19, 2026
Abhishek Sharma and Vaibhav Suryavanshi posing in India team jerseys.
Sports

ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ്: ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും തകര്‍പ്പന്‍ ജയം; ഇന്ത്യ എ നാളെ ഇറങ്ങും

by Canada Varthakal
November 19, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.