Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

നഷ്ടം സഹിക്കാനാവുന്നില്ല; വാടക ലാഭിക്കാൻ എയർ ഇന്ത്യ; ആസ്ഥാന കെട്ടിടത്തിന്റെ പകുതി ഒഴിയുന്നു, ജീവനക്കാർക്ക് ഇനി ‘വർക്ക് ഫ്രം ഹോം’

Canada Varthakal by Canada Varthakal
November 8, 2026
in World
Reading Time: 1 min read
Air India cost cutting

Air India cost cutting

ഡൽഹി; എയർലൈനിന്റെ സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനായി ആസ്ഥാന കെട്ടിടത്തിന്റെ പകുതി ഭാഗം ഒഴിവാക്കാനും സർവീസുകൾ വെട്ടിച്ചുരുക്കാനും ടാറ്റയുടെ എയർ ഇന്ത്യ തീരുമാനിച്ചു. ഗുരുഗ്രാമിലെ വാതിക വൺ ഓൺ വൺ ക്യാമ്പസിലുള്ള നാല് ടവറുകളിൽ രണ്ടെണ്ണമാണ് കമ്പനി വിട്ടുകൊടുക്കുന്നത്. വലിയ തുക വാടകയിനത്തിൽ നൽകുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കെട്ടിട സ്ഥലം കുറയുന്നതോടെ ബാധിക്കപ്പെടുന്ന ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (Work from home) സൗകര്യമൊരുക്കും.

CT CLIENT WEB ADS eHouse 20 2 1

വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവും ഭീമമായ സാമ്പത്തിക നഷ്ടവുമാണ് ഈ കടുത്ത തീരുമാനത്തിന് കാരണം. വിമാന ഇന്ധനവില വർദ്ധനവ്, വിദേശ നാണയ നിരക്കിലെ മാറ്റങ്ങൾ, ചില വ്യോമപാതകളിലെ വിലക്കുകൾ എന്നിവ കമ്പനിയെ സാരമായി ബാധിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ എയർ ഇന്ത്യയുടെ നഷ്ടം 6,000 കോടി രൂപയായി ഉയർന്നിട്ടുണ്ട്. മുൻ സാമ്പത്തിക വർഷം ഇത് 22,000 കോടി രൂപയായിരുന്നു.

ADVERTISEMENT

ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്

ചെലവ് ചുരുക്കലിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവീസുകളിലും കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കോപ്പൻഹേഗൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചു. ലണ്ടൻ, ബർമിംഗ്ഹാം, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലേക്കുള്ള യാത്രകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. കൂടാതെ ജീവനക്കാരുടെ ഔദ്യോഗിക യാത്രച്ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ചെലവുകൾ കുറയ്ക്കാൻ ബോർഡ് സി.ഇ.ഒ തെവോൾഡെ ഗെബ്രെമറിയത്തെ ചുമതലപ്പെടുത്തി. എച്ച്.ആർ, ഫിനാൻസ്, ഐ.ടി, എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുന്നത്.

വരുമാനത്തേക്കാൾ കൂടുതൽ തുക വിമാന സർവീസുകൾ നടത്താൻ ചെലവാകുന്നുണ്ടെന്നും ഇത് ഉടനടി പരിഹരിക്കുമെന്നും ഡൽഹിയിൽ നടന്ന ഏവിയേഷൻ ഉച്ചകോടിയിൽ സി.ഇ.ഒ വ്യക്തമാക്കി. നിർണ്ണായകമായ ചെലവ് ചുരുക്കൽ നടപടികൾ തുടരുമ്പോഴും പുതിയ വിമാനങ്ങളും കൂടുതൽ ദീർഘദൂര സർവീസുകളുമായി കമ്പനിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: INDIA
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Iran US War Latest News
World

‘നിർദേശം അംഗീകരിക്കണം, അല്ലെങ്കിൽ യുദ്ധത്തിന് തയ്യാറാകണം’; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

by Canada Varthakal
November 9, 2026
Argentina Recruitment Campaign
World

രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാൻ അർജന്റീന; 24 മണിക്കൂറിൽ ലഭിച്ചത് 40,000-ൽ അധികം അപേക്ഷകൾ

by Canada Varthakal
November 8, 2026
gold price drop
World

വില കുറഞ്ഞപ്പോൾ അവസരം മുതലെടുത്ത് ചൈന; ഒക്ടോബറിലെ ഇടിവിൽ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വർണം; പിന്നിലെ ലക്ഷ്യം ഇത്..

by Canada Varthakal
November 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.