Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

പൗരത്വ നിയമത്തിന് പിന്നാലെ ഇമിഗ്രേഷൻ ചട്ടങ്ങളിലും മാറ്റം: കുടിയേറ്റക്കാർക്ക് വിസ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

Canada Varthakal by Canada Varthakal
November 7, 2026
in India
Reading Time: 1 min read
Immigration Exemption Order 2025

Immigration Exemption Order 2025

ന്യൂഡൽഹി: അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗക്കാർക്ക് രാജ്യത്ത് തുടർന്നു ജീവിക്കാൻ വിസ നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2025 ലെ ഇമിഗ്രേഷൻ ചട്ടങ്ങളിലാണ് സർക്കാർ ഈ പുതിയ മാറ്റം വരുത്തിയത്. 2024 ഡിസംബർ 31-ന് മുൻപ് യാത്രാരേഖകൾ ഇല്ലാതെ ഇന്ത്യയിൽ എത്തിയവർക്കും, കൈവശമുള്ള രേഖകളുടെ കാലാവധി കഴിഞ്ഞവർക്കുമാണ് ഈ നിർദേശം ബാധകം.

CT CLIENT WEB ADS eHouse 20 2 1

അതേസമയം ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, ജെയിൻ, പാഴ്‌സി വിഭാഗക്കാർക്ക് രാജ്യത്തേക്ക് വിസയില്ലാതെ പ്രവേശിക്കാനുള്ള ഇളവ് തുടരും. എന്നാൽ വന്നതിനുശേഷം ഇവിടെ താമസിക്കാൻ ഇനി കൃത്യമായ വിസ വേണം. 2019-ലെ പൗരത്വ ഭേദഗതി നിയമത്തിന് (CAA) അനുയോജ്യമായ രീതിയിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ദീർഘകാലമായി ഇവിടെ കഴിയുന്ന ചില പ്രത്യേക വിഭാഗക്കാർക്ക് പുതിയ നിയമം വലിയ ആശ്വാസമാകും.

ADVERTISEMENT

2009 ഡിസംബർ 31-ന് മുൻപ് സാധുവായ പാസ്‌പോർട്ടുമായി ഇന്ത്യയിലെത്തിയ പാകിസ്താൻ പൗരന്മാർ, വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയി പിന്നീട് തിരിച്ചെത്തി കേരളത്തിൽ സ്ഥിരതാമസമാക്കിയവർ, പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്ത മലേഷ്യൻ-സിംഗപ്പൂർ ഇന്ത്യൻ വംശജർ എന്നിവർക്ക് വിസയെടുത്ത് ഇനി നിയമപരമായി ഇന്ത്യയിൽ തുടരാം.

ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്

നേപ്പാൾ, ഭൂട്ടാൻ അതിർത്തി വഴിയുള്ള യാത്രകൾക്കും പുതിയ നിയന്ത്രണങ്ങളുണ്ട്. ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങളിലേക്ക് പോകാൻ പാസ്‌പോർട്ട് വേണ്ടെങ്കിലും, ഇവ വഴി മൂന്നാം രാജ്യങ്ങളിലേക്ക് പോകുന്നവർ പാസ്‌പോർട്ട് കാണിക്കണം. കൂടാതെ ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന നേപ്പാൾ, ഭൂട്ടാൻ പൗരന്മാർ ഇന്ത്യയിലൂടെ കടന്നുപോകുമ്പോൾ വിസയും പാസ്‌പോർട്ടും ഹാജരാക്കണം.

എന്നാൽ 2003 മേയ് 30-ന് മുൻപ് ഇന്ത്യയിലെത്തിയ തിബത്തൻ അഭയാർഥികൾക്കും, 2015 ജനുവരി 9-ന് മുൻപ് അഭയം പ്രാപിച്ച ശ്രീലങ്കൻ തമിഴർക്കും പാസ്‌പോർട്ട്-വിസ ഇളവുകൾ തുടരും. തിബത്തുകാർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശം വെച്ചാൽ മതിയാകും. ഔദ്യോഗിക യാത്ര നടത്തുന്ന ഇന്ത്യൻ സൈനികർക്കും ഈ ഇളവുകൾ ലഭിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

US citizen found dead in Hyderabad
India

ബിസിനസ് ആവശ്യത്തിനെത്തിയ അമേരിക്കൻ പൗരനെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

by Canada Varthakal
November 7, 2026
Agnipath scheme revised
India

അഗ്നിപഥ് പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്ര സർക്കാർ; 75% അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷം കൂടി നീട്ടി

by Canada Varthakal
November 6, 2026
ramayana-part-1-review
India

ദൃശ്യവിസ്മയത്തോടെ ‘രാമായണ: പാർട്ട് 1’; രൺബീറും യഷും നിറഞ്ഞാടിയ ബ്രഹ്മാണ്ഡ ചലച്ചിത്ര അനുഭവം

by Canada Varthakal
November 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.