Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

പഠനത്തോടൊപ്പം പണിയും; ആൽബർട്ടയിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ചാർട്ടർ സ്കൂൾ, ഏഴാം ക്ലാസ് മുതൽ തൊഴിൽ പരിശീലനം

Canada Varthakal by Canada Varthakal
November 7, 2026
in Alberta
Reading Time: 1 min read
Alberta charter school

Alberta charter school

ആൽബർട്ട; ആൽബർട്ടയിൽ ഏഴാം ക്ലാസ് മുതൽ കുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്ന പുതിയ ചാർട്ടർ സ്കൂൾ പ്രവർത്തനം തുടങ്ങി. ഗ്രാൻഡെ പ്രെയറി ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (GP Tech) എന്ന ഈ പൊതു വിദ്യാലയത്തിൽ പഠനത്തോടൊപ്പം നിർമ്മാണ ജോലികൾ, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, പാചകകല എന്നിവയിലും പരിശീലനം ലഭിക്കും.

CT CLIENT WEB ADS eHouse 20 2 1

രാജ്യത്ത് തൊഴിലാളികളുടെ കുറവ് പരിഹരിക്കുക എന്നതാണ് സ്കൂളിന്റെ പ്രധാന ലക്ഷ്യം. 2033-ഓടെ കാനഡയ്ക്ക് 14 ലക്ഷത്തിലധികം പുതിയ തൊഴിലാളികളെ ആവശ്യമായി വരും. ഇത് മുൻകൂട്ടി കണ്ടാണ് സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാർത്ഥികൾ പഠന സമയത്തിന്റെ ഭൂരിഭാഗവും വർക്ക്ഷോപ്പുകളിലെ പ്രായോഗിക പരിശീലനത്തിനായി മാറ്റിവെക്കുന്നു.

ADVERTISEMENT

ALSO READ: നയാഗ്ര ഫാൾസ് വിദ്യാർഥികൾക്ക് 1 മില്യൺ സ്കോളർഷിപ്പ്; സേ യെസും നയാഗ്ര സർവകലാശാലയും കൈകോർക്കുന്നു

കേവലം ക്ലാസ് മുറികളിൽ ഒതുങ്ങാതെ, വിദ്യാർത്ഥികൾക്ക് സ്വന്തം താൽ്പര്യം കണ്ടെത്താനും ഭാവിയിൽ മികച്ച തൊഴിൽ നേടാനും ഇത്തരം പരിശീലനങ്ങൾ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ, ഭാവിയിൽ ആ പ്രദേശത്തുള്ളവർക്ക് സൗജന്യ വാഹന പരിശോധനയും വിദ്യാർത്ഥികൾ നടത്തുന്ന കഫേയും ഇവിടെ ആരംഭിക്കാൻ പദ്ധതിയുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Alberta COVID vaccine shortage
Alberta

കോവിഡ് വാക്സിൻ ക്ഷാമമില്ലെന്ന് ആൽബർട്ട പ്രവിശ്യ; ആശങ്ക പങ്കുവെച്ച് ഫാർമസിസ്റ്റുകൾ

by Canada Varthakal
November 7, 2026
Four Calgary friends won Lotto Max jackpot
Alberta

Canada Lotto Max Draw: അടിച്ചു മോനേ! കോടികൾ സ്വപ്നം കണ്ടവർക്ക് ലോട്ടോ മാക്സ് ജാക്ക്പോട്ട്, അമ്പരപ്പ് മാറാതെ നാൽവർ സംഘം

by Canada Varthakal
November 6, 2026
Calgary federal budget
Alberta

ഹാസ്യകരം ഈ ബജറ്റ്’; ഫെഡറൽ ബജറ്റിൽ കാൽഗറിയെ അവഗണിച്ചെന്ന ആരോപണവുമായി മേയറും വ്യാപാരികളും

by Canada Varthakal
November 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.