Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഓസ്‌ട്രേലിയയിൽ സന്ദർശനത്തിനെത്തിയ മലയാളി അന്തരിച്ചു

Canada Varthakal by Canada Varthakal
October 20, 2026
in World
Reading Time: 1 min read
George Thomas

Image credits: screen grab

ഓറഞ്ച്: ഓസ്‌ട്രേലിയയിൽ മകളെ സന്ദർശിക്കാനെത്തിയ പാലാ കൊല്ലപ്പള്ളി അന്തിനാട് സ്വദേശി ഓറഞ്ചിൽ വെച്ച് അന്തരിച്ചു. അന്തിനാട് ഓമ്പിള്ളിൽ വടക്കൻ വീട്ടിൽ ജോർജ് തോമസ് (69) ആണ് തിങ്കളാഴ്ച വൈകുന്നേരം മരണപ്പെട്ടത്. ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിലുള്ള മകളുടെ വീട്ടിൽ വെച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

doc X

മകൾ ആൻ മരിയ ജോർജിനെയും കുടുംബത്തെയും സന്ദർശിക്കാനാണ് അദ്ദേഹം ഓസ്‌ട്രേലിയയിൽ എത്തിയത്. രണ്ടു മാസത്തെ സന്ദർശക വിസയിലാണ് അദ്ദേഹം മകളുടെ വീട്ടിലേക്ക് വന്നത്. പേരക്കുട്ടികളോടൊപ്പം സമയം ചെലവഴിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. വത്സമ്മ ജോർജ് ആണ് ഭാര്യ. ടോം തോമസാണ് മരുമകൻ.

ADVERTISEMENT

Also Read: OAS പെൻഷൻ വർദ്ധിപ്പിച്ചു: അടുത്തയാഴ്ച പെയ്മെന്റ് അക്കൗണ്ടിലെത്തും

ജോർജ് തോമസിന്റെ പെട്ടെന്നുള്ള വിയോഗം കുടുംബാംഗങ്ങളെയും പ്രദേശത്തെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

An aircraft and emergency ambulance at an airport in France.
World

യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് വീണ്ടും ബോംബ് ഭീഷണി; നിരവധി സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

by Canada Varthakal
November 6, 2026
Mamta Bhatt and Naresh Bhatt.
World

ഭാര്യയുടേത് ആത്മഹത്യയെന്ന് വാദം; മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചെന്ന് ഭർത്താവ് കോടതിയിൽ

by Canada Varthakal
November 6, 2026
New Hampshire police shooting
World

യുഎസിൽ അക്രമിയെന്ന് തെറ്റിദ്ധരിച്ചു; യുവാവിന് നേരെ പൊലീസിന്റെ വെടിവയ്പ്

by Canada Varthakal
November 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.