Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

സ്പൂക്കി അവാർഡ്സ്: നയാഗ്ര ഫാൾസിൽ ഹാലോവീൻ അലങ്കാര മത്സരത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

Canada Varthakal by Canada Varthakal
October 5, 2026
in Niagara
Reading Time: 1 min read
Spooky Awards registration

Image credits: screen grab

നയാഗ്ര ഫാൾസ്: വാർഷിക നയാഗ്ര ഫാൾസ് സ്പൂക്കി അവാർഡ്സ് മത്സരത്തിനായുള്ള രജിസ്ട്രേഷൻ നടപടികൾ നഗരത്തിൽ ഔദ്യോഗികമായി ആരംഭിച്ചു. ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി വീടുകളും ബിസിനസ് സ്ഥാപനങ്ങളും ആകർഷകമായി അലങ്കരിച്ച് പൊതുജനങ്ങൾക്ക് ഈ മത്സരത്തിൽ പങ്കാളികളാകാം. പങ്കെുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 18-നകം നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

4 3

വിവിധ കാറ്റഗറികളിലായി ഏറ്റവും മനോഹരമായി അലങ്കരിക്കുന്നവരെയാണ് വിജയികളായി തിരഞ്ഞെടുക്കുന്നത്. മികച്ച ഇഫക്ടുകൾ, ജഡ്ജുമാർ തിരഞ്ഞെടുക്കുന്ന പ്രത്യേക അലങ്കാരങ്ങൾ, പീപ്പിൾസ് ചോയ്സ് എന്നിവയാണ് പ്രധാന വിഭാഗങ്ങൾ. ഇതിൽ പീപ്പിൾസ് ചോയ്സ് വിജയിയെ കണ്ടെത്താനുള്ള പൊതുജന വോട്ടെടുപ്പ് ഒക്ടോബർ 23 മുതൽ 25 വരെ വെബ്സൈറ്റ് വഴി നടക്കും.

ADVERTISEMENT

Also Read: നിങ്ങളുടെ അക്കൗണ്ടിൽ പണമെത്തിയോ? കാനഡയിൽ ഗ്രോസറീസ് ബെനഫിറ്റ് തുക ഇന്ന് അക്കൗണ്ടുകളിലേക്ക്

ഹാലോവീൻ ആഘോഷങ്ങളിൽ നഗരവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ പരിപാടിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. മത്സരത്തിൽ പങ്കാളികളാകുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ മാപ്പ് ഉടൻ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഇത് ആളുകൾക്ക് നേരിട്ടെത്തി അലങ്കാരങ്ങൾ കാണാൻ സഹായകരമാകും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Niagara
Niagara

നയാഗ്രയിലേക്ക് പോകും മുൻപ് ആരും ഇവിടെ കയറും; 25 വർഷം പിന്നിട്ട് ഗേറ്റ്‌വേ ഇൻഫർമേഷൻ സെന്റർ

by Canada Varthakal
October 4, 2026
St. Catharines
Niagara

സെന്റ് കാതറിൻസ് തിരഞ്ഞെടുപ്പ്: നഗരത്തിലെ പ്രശ്നങ്ങൾക്ക് സ്ഥാനാർത്ഥികളുടെ മാസ്റ്റർ പ്ലാൻ പുറത്ത്

by Canada Varthakal
October 3, 2026
Canada US friendship event at Niagara Falls
Niagara

അതിർത്തി തർക്കങ്ങൾ മാറ്റിവെക്കാം; അമേരിക്കയുടെ ബഫലോ ബിൽസിന്റെ നിറങ്ങളിൽ തിളങ്ങി നയാഗ്ര

by Canada Varthakal
October 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.