Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഡാറ്റാ പ്രൈവസി കേസ്: മെറ്റയ്ക്ക് 40 ബില്യൺ ഡോളർ വരെ പിഴ ചുമത്തണമെന്ന് ന്യൂ മെക്സിക്കോ

Canada Varthakal by Canada Varthakal
October 2, 2026
in World
Reading Time: 1 min read
Meta faces up to $40 billion fine in New Mexico privacy case

Meta Data Privacy Case New Mexico

സാന്റ ഫേ : ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസിൽ മെറ്റയ്ക്ക് കനത്ത തിരിച്ചടി. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട കേസിൽ മെറ്റ പ്ലാറ്റ്‌ഫോംസ് 35 മുതൽ 40 ബില്യൺ ഡോളർ പിഴയൊടുക്കണമെന്ന് ന്യൂ മെക്സിക്കോ സംസ്ഥാനം കോടതിയിൽ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് കമ്പനി തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ നടത്തിയെന്ന് കഴിഞ്ഞ സെപ്റ്റംബർ 25-ന് ജൂറി കണ്ടെത്തിയിരുന്നു.

ഫേസ്ബുക്കിന്റെ തെറ്റായ പ്രസ്താവനകൾ ഉപഭോക്തൃ നിയമങ്ങളുടെ 4 കോടിയിലധികം ലംഘനങ്ങളാണെന്നാണ് ജൂറി വിലയിരുത്തിയത്. നിയമപ്രകാരം ഓരോ ലംഘനത്തിനും പരമാവധി 5,000 ഡോളർ വരെ പിഴ ഈടാക്കാൻ ജഡ്ജിക്ക് അധികാരമുണ്ട്. എന്നാൽ പരമാവധി പിഴയീടാക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാകുമെന്ന് സംസ്ഥാനത്തിന്റെ അഭിഭാഷകരായ റാണ്ടി മക്ഗിൻ വാദിച്ചു. എങ്കിലും കമ്പനിയെ ബാധിക്കുന്ന തരത്തിലുള്ള വലിയ തുക പിഴയായി ചുമത്തണമെന്ന് അവർ കോടതിയോട് അഭ്യർത്ഥിച്ചു.

ADVERTISEMENT

മെറ്റയുടെ ഓഹരി വിലയെയും ബിസിനസിനെയും ബാധിക്കുന്ന ശക്തമായ നടപടി ഉണ്ടാകണമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം, സംസ്ഥാനം ആവശ്യപ്പെടുന്ന തുക അങ്ങേയറ്റം ഉയർന്നതാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും മെറ്റയുടെ അഭിഭാഷകൻ മാറ്റ് നിക്കോൾസൺ കോടതിയിൽ വാദിച്ചു. പിഴ പരമാവധി 3.45 ബില്യൺ ഡോളറായി പരിമിതപ്പെടുത്തണമെന്നാണ് മെറ്റയുടെ ആവശ്യം.

2021-ൽ ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ വിചാരണ നടക്കുന്നത്. ഉപയോക്താക്കളുടെ ഡാറ്റ ആർക്കൊക്കെ ലഭ്യമാണെന്നതു സംബന്ധിച്ചും പ്ലാറ്റ്‌ഫോമിലെ വ്യാജപ്രചാരണങ്ങളെക്കുറിച്ചും മെറ്റ ഉപയോക്താക്കളെ കബളിപ്പിച്ചെന്നാണ് പ്രധാന ആരോപണം. സാന്റാ ഫെയിലെ ഫസ്റ്റ് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ഫ്രാൻസിസ് മാത്യു ഈ മാസം തന്നെ അന്തിമ വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: world news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Russian lab worker dies of ‘unknown’ illness
World

റഷ്യന്‍ ശാസ്ത്രജ്ഞയുടെ മരണം: പ്ലേഗ് രോഗബാധയെന്ന് സംശയം;197 പേര്‍ നിരീക്ഷണത്തില്‍

by Canada Varthakal
October 5, 2026
Russian Drone Attack on Indian Pharma Plant
World

യുക്രൈനിലെ ഇന്ത്യൻ മരുന്ന് പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
October 5, 2026
Trump deportation policy puts LGBT refugees at risk
World

LGBT അഭയാർഥികൾക്ക് സുരക്ഷാ ഭീഷണി; ട്രംപിന്റെ ഡിപ്പോർട്ടേഷൻ നയം വിവാദത്തിൽ

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.