Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

അയൽവാസിയെന്ന വ്യാജേന തട്ടിപ്പ്; ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ 78കാരിയുടെ ആഭരണങ്ങൾ കവർന്നു

Canada Varthakal by Canada Varthakal
September 27, 2026
in Ontario
Reading Time: 1 min read
Brampton Jewelry Theft

Image credits: screen grab

ബ്രാംപ്ടൺ: ബ്രാംപ്ടണിൽ വൈകുന്നേരം നടക്കാനിറങ്ങിയ ഇന്ത്യൻ വംശജയായ 78 വയസ്സുകാരിയിൽ നിന്ന് 20,000 ഡോളർ വിലവരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. ജൂലൈ 28-ന് വൈകിട്ട് ആറുമണിക്ക് മുമ്പ് ചിങ്വാക്കൂസി റോഡിനും ബോവെയർഡ് ഡ്രൈവ് വെസ്റ്റിനും സമീപമുള്ള താമസമേഖലയിലാണ് സംഭവം നടന്നത്. വയോധികയെ വിശ്വസിപ്പിച്ച് വ്യാജ ആഭരണം ധരിപ്പിച്ച ശേഷമാണ് യഥാർത്ഥ സ്വർണം കവർന്നത്. സംഭവത്തിൽ പീൽ റീജിയണൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

example pic 32

ഇംഗ്ലീഷ് സംസാരിക്കാൻ പ്രയാസമുള്ള വയോധികയെ അയൽവാസിയാണെന്ന രീതിയിലാണ് തട്ടിപ്പുകാരി സമീപിച്ചത്. വിശ്വാസം നേടാനായി ഇവർ വയോധികയുടെ കാലിൽ തൊട്ട് വന്ദിക്കുകയും തുടർന്ന് ആലിംഗനം ചെയ്യുകയുമായിരുന്നു. ഈ സമയം കൊണ്ട് വ്യാജ ആഭരണം കഴുത്തിൽ അണിയിച്ച് യഥാർത്ഥ സ്വർണമാല തട്ടിയെടുക്കുകയായിരുന്നു.

ADVERTISEMENT

സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്. ദൃശ്യങ്ങളിൽ കണ്ട വെള്ള നിറത്തിലുള്ള ഷെവർലെറ്റ് ഇക്വിനോക്സ് എസ്‌യുവി കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം നടക്കുന്നത്. പ്രതികൾ ഈ വാഹനത്തിലാണ് സംഭവത്തിനുശേഷം കടന്നുകളഞ്ഞതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: കുല്‍ദീപിന്റെ നാലുവിക്കറ്റ്; വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

ഏകദേശം 110 ഗ്രാം സ്വർണാഭരണങ്ങളാണ് തട്ടിയെടുത്തതെന്ന് ഇരയായ വയോധികയുടെ മകൻ രാഘവേന്ദ്ര കുമാർ അറിയിച്ചു. 1971-ൽ വിവാഹസമയത്ത് സ്വർണക്കടക്കാരനായിരുന്ന പിതാവ് സ്വന്തമായി നിർമ്മിച്ച് നൽകിയ ആഭരണങ്ങളായിരുന്നു ഇവ. തട്ടിപ്പിനിരയായ വിവരം മനസ്സിലായതോടെ വയോധിക വളരെ ഭയപ്പെടുകയും ശാരീരികമായി തളരുകയും ചെയ്തു. ഹൃദ്രോഗിയായ ഇവർ വീട്ടിലെത്തിയ ശേഷവും അര മണിക്കൂറോളം സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. സംഭവത്തിൽ പീൽ റീജിയണൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Ontario Hospital Theft Investigation
Ontario

ഒന്റാരിയോ ആശുപത്രികളില്‍ മോഷണവും തട്ടിപ്പും; 34-കാരിക്കെതിരെ 65 പുതിയ കേസുകള്‍ ചുമത്തി OPP

by Canada Varthakal
September 27, 2026
Ontario Legislative Building
Ontario

ഒന്റാരിയോ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വാച്ച്‌ഡോഗ്; നിര്‍ണായക വിവരങ്ങള്‍ മറച്ചുവെക്കുന്നതായി പരാതി

by Canada Varthakal
September 26, 2026
Mississauga mayoral candidates debate ahead of October election
Ontario

മിസിസാഗ മേയർ തിരഞ്ഞെടുപ്പ്: ആദ്യ സംവാദത്തിൽ ഏറ്റുമുട്ടി സ്ഥാനാർത്ഥികൾ

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.