Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

Canada Varthakal by Canada Varthakal
September 25, 2026
in Canada
Reading Time: 1 min read
David Eby Announces Condo Tax Plan

David Eby announces a proposed tax on unsold new condo units in British Columbia

വിക്ടോറിയ: ഒക്ടോബര്‍ 24-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോമിനിയം യൂണിറ്റുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്നും നിലവിലെ സ്‌പെകുലേഷന്‍, വാകന്‍സി നികുതികള്‍ വര്‍ധിപ്പിക്കുമെന്നും ബി.സി. എന്‍ഡിപി നേതാവ് ഡേവിഡ് എബി അറിയിച്ചു. ഭവനവിലയും വാടകയും നിയന്ത്രിക്കാനും കൂടുതല്‍ വീടുകള്‍ വിപണിയിലെത്തിക്കാനുമാണ് നിര്‍ദേശിച്ച നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് എബി പറഞ്ഞു.

example pic 19

ബേണ്‍ബിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് എബി പദ്ധതി പ്രഖ്യാപിച്ചത്. നിര്‍മാണം പൂര്‍ത്തിയായിട്ടും ഒരു വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്ന, വില്‍ക്കപ്പെടാത്ത കോണ്ടോ യൂണിറ്റുകള്‍ക്കാണ് പുതിയ നികുതി ബാധകമാകുക.

ADVERTISEMENT

നികുതിയുടെ പ്രാരംഭ നിരക്ക് രണ്ട് ശതമാനമായിരിക്കും. തുടര്‍ന്ന് ഓരോ വര്‍ഷവും യൂണിറ്റ് വില്‍ക്കാതെ കിടക്കുമ്പോള്‍ നികുതി നിരക്കില്‍ ഒരു ശതമാനം വീതം വര്‍ധനയുണ്ടാകും. ഇതിലൂടെ ഏകദേശം 5,000 കോണ്ടോ യൂണിറ്റുകള്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് എബിയുടെ കണക്ക്.

ALSO READ: ഇന്ധന നികുതി താൽക്കാലികമായി ഒഴിവാക്കി PEI ; ജനങ്ങൾക്ക് ആശ്വാസമായി സർക്കാറിന്റെ പുതിയ തീരുമാനം

ഡെവലപ്പര്‍മാര്‍ വില ഉയരുന്നത് കാത്ത് ആയിരക്കണക്കിന് യൂണിറ്റുകള്‍ കൈവശം വയ്ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് വീടുകള്‍ വാങ്ങാനും വാടകയ്ക്ക് എടുക്കാനും ഉയര്‍ന്ന തുക നല്‍കേണ്ടിവരുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് എബി പറഞ്ഞു.

നിലവിലെ സ്‌പെകുലേഷനും വാകന്‍സി നികുതിയും വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബി.സി.യിലെ ആഭ്യന്തര ഉടമകള്‍ക്ക് നികുതി രണ്ട് ശതമാനമായും വിദേശ ഉടമകള്‍ക്ക് അഞ്ച് ശതമാനമായും ഉയര്‍ത്താനാണ് നിര്‍ദേശം.

ഒഴിവായി കിടക്കുന്ന വീടുകള്‍ ഭവനവിപണിയിലെത്തിക്കാനും വിദേശ ഉടമകളോ വിദേശ വരുമാനമുള്ളവരോ നികുതി സംവിധാനത്തിലേക്ക് ന്യായമായ സംഭാവന നല്‍കുന്നുവെന്ന് ഉറപ്പാക്കാനുമാണ് മുന്‍ എന്‍ഡിപി സര്‍ക്കാര്‍ സ്‌പെകുലേഷനും വാകന്‍സി നികുതിയും കൊണ്ടുവന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘B.C. to Tax Unsold New Condos’

Tags: canadacanada malayalam newscanada newshousing tax
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
anada Grocery Prices
Canada

ഗ്രോസറി ബില്ല് കണ്ട് ഞെട്ടേണ്ട; കാനഡയിൽ കച്ചവടക്കാരുടെ വിലയിടൽ രീതി പരിശോധിക്കാൻ തീരുമാനം

by Canada Varthakal
September 25, 2026
U.S. Border Protection
Canada

യുഎസ് അതിര്‍ത്തിയില്‍ കനേഡിയന്‍ യാത്രക്കാരുടെ ഫോണ്‍ പരിശോധിക്കുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.