Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കനേഡിയന്‍ ബഹിരാകാശ സഞ്ചാരി; നാസ ദൗത്യത്തിന് ജോഷ്വ കെട്രിക്

Canada Varthakal by Canada Varthakal
September 24, 2026
in SCI-TECH, Canada
Reading Time: 1 min read
Joshua Kutryk at Kennedy Space Center

Canadian astronaut Joshua Kutryk at Kennedy Space Center, Florida, on March 30, 2026

ഹ്യൂസ്റ്റണ്‍: കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജോഷ്വ കെട്രിക് നാസയുടെ സ്പേസ്എക്‌സ് ക്രൂ-13 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വ്യാഴാഴ്ച ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ദൗത്യം വിക്ഷേപിക്കാനാണ് നിലവിലെ തീരുമാനം.

example pic 10

44-കാരനായ കെട്രിക് ഉള്‍പ്പെടെ നാല് പേരാണ് ക്രൂ-13 ദൗത്യത്തിലുള്ളത്. ദൗത്യത്തിന്റെ ഭാഗമായി സംഘം ആറ് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരും.

ADVERTISEMENT

ഈ കാലയളവില്‍ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തും. ബഹിരാകാശ നിലയത്തിന്റെ നിര്‍ണായക അറ്റകുറ്റപ്പണികളിലും സംഘം പങ്കെടുക്കും.

നിലവില്‍ ഹ്യൂസ്റ്റണില്‍ ക്വാറന്റീനില്‍ കഴിയുന്ന കെട്രിക് വിക്ഷേപണത്തിനായി ഫ്‌ലോറിഡയിലേക്ക് പോകും. ഏറെക്കാലമായി ബഹിരാകാശത്തേക്ക് പോകണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും പദ്ധതി അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ അടുത്ത ആഴ്ച ആ സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നും കെട്രിക് പറഞ്ഞു.

ALSO READ: ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ച് അമേരിക്ക: എന്താണ് ‘ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ’?

കനേഡിയന്‍ പതാകകള്‍ ദൗത്യത്തിനൊപ്പം കൊണ്ടുപോകുമെന്നും കെട്രിക് അറിയിച്ചു. നാല് തലമുറകള്‍ക്ക് മുമ്പ് ഉക്രെയ്‌നില്‍നിന്ന് കാനഡയിലെത്തി ആല്‍ബര്‍ട്ടയില്‍ താമസമാക്കിയ കുടുംബം സൂക്ഷിച്ചിരുന്ന പോക്കറ്റ് വാച്ചും അദ്ദേഹം ഒപ്പം കൊണ്ടുപോകും.

കാനഡയെ പ്രതിനിധീകരിച്ച് ബഹിരാകാശ യാത്ര നടത്തുന്നതില്‍ അഭിമാനമുണ്ടെന്നും കെട്രിക് കൂട്ടിച്ചേര്‍ത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Canadian Astronaut Joshua Kutryk to Join NASA Mission’

Tags: Canada space missioncanadian austronautNASASpaceX
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Flowers placed outside the Montreal apartment of Leila Ben Salem
Canada

മോണ്‍ട്രിയലില്‍ സൂം മീറ്റിങ്ങിനിടെ കനേഡിയന്‍ സര്‍ക്കാര്‍ ജീവനക്കാരി കൊല്ലപ്പെട്ടു

by Canada Varthakal
September 24, 2026
For Rent signs display
Canada

താരിഫ് ബാധിച്ച മേഖലകളില്‍ വാടക കുറയുന്നു; ഒഷാവയില്‍ 11 ശതമാനത്തോളം ഇടിവ്

by Canada Varthakal
September 24, 2026
Canada deportation policy update
Canada

നാടുകടത്തൽ നടപടികൾ പുനരാരംഭിച്ച് കാനഡ; ഈ രാജ്യങ്ങളിലുള്ളവരെ ഉടനടി തിരിച്ചയക്കാനൊരുങ്ങി രാജ്യം

by Canada Varthakal
September 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.