Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

നയാഗ്രയിൽ നിന്ന് സ്പെയിനിലേക്ക് മാറ്റിപ്പാർപ്പിച്ച ഡോൾഫിൻ ചത്തു; തുടർച്ചയായ മരണങ്ങളിൽ അന്വേഷണം

Canada Varthakal by Canada Varthakal
September 24, 2026
in Niagara
Reading Time: 1 min read
Marineland Dolphin Echo

Image credits: screen grab

നയാഗ്ര: നയാഗ്രയിലെ മറിനെലാൻഡിൽ നിന്ന് സ്പെയിനിലെ ഓഷ്യനോഗ്രാഫിക് വലൻസിയ അക്വേറിയത്തിലേക്ക് അടുത്തിടെ മാറ്റിയ ‘എക്കോ’ എന്ന ഡോൾഫിൻ ചത്തു. കാഴ്ചശക്തിയില്ലാത്ത, ഈ ബ്ലാക്ക് സീ ബോട്ടിൽനോസ് ഡോൾഫിന് ബുധനാഴ്ചയാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടത്. വെറ്ററിനറി സംഘം ഉടൻ തന്നെ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില അതിവേഗം മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അടിയന്തര സഹായം ലഭ്യമാക്കിയിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് പാർക്ക് അധികൃതർ അറിയിച്ചു.

example pic 6

കഴിഞ്ഞ ഓഗസ്റ്റ് 26-നാണ് 19 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം എക്കോയെയും മറ്റ് മൂന്ന് ഡോൾഫിനുകളെയും രണ്ട് ബെലൂഗ തിമിംഗലങ്ങളെയും സ്പെയിനിലേക്ക് മാറ്റിയത്. ഈ സംഘത്തിലുണ്ടായിരുന്ന ‘ജെല്ലി ബീൻ’ എന്ന ബെലൂഗ തിമിംഗലവും കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. നയാഗ്രയിലെ മറിനെലാൻഡിൽ നിന്ന് വിവിധ പാർക്കുകളിലേക്ക് മാറ്റിയ നാല് ബെലൂഗകളും ഒരു ഡോൾഫിനും ഇതിനകം ചത്തിട്ടുണ്ട്. അമേരിക്കയിലെ ഷെഡ് അക്വേറിയത്തിലേക്ക് മാറ്റിയ മൂന്ന് ബെലൂഗകളും ഇതിൽ ഉൾപ്പെടുന്നു.

ADVERTISEMENT

Also Read: ഇനി ക്ലോക്ക് തിരിച്ചു വയ്ക്കേണ്ട; നിർണായക തീരുമാനവുമായി നോർത്ത്‌വെസ്റ്റ് ടെറിറ്ററീസ്

സാമ്പത്തിക പ്രതിസന്ധി മൂലം 2024-ലാണ് മറിനെലാൻഡ് പ്രവർത്തനം അവസാനിപ്പിച്ചത്. പരിപാലിക്കാൻ വഴിയില്ലാത്തതിനാലാണ് ഇവയെ വിവിധ അന്താരാഷ്ട്ര അക്വേറിയങ്ങളുടെ സഹായത്തോടെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. യാത്രയ്ക്ക് മുൻപ് വെറ്ററിനറി ഡോക്ടർമാർ ഇവയെ പരിശോധിച്ച് യാത്രായോഗ്യമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. മൃഗങ്ങളുടെ തുടർച്ചയായ മരണകാരണം കണ്ടെത്തുന്നതിനായി ഓഷ്യനോഗ്രാഫിക്കും ഷെഡ് അക്വേറിയവും നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

St. Catharines
Niagara

കാനഡയ്ക്ക് വീണ്ടും അഭിമാനം; ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് സെന്റ് കാതറൈൻസ്

by Canada Varthakal
September 24, 2026
Niagara regional police
Niagara

ബെൽവില്ലെ സിന​ഗോ​ഗ് വെടിവെപ്പ്: ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കി നയാഗ്ര പോലീസ്

by Canada Varthakal
September 22, 2026
Mitchell Snoddon
Niagara

നയാഗ്രയിൽ വീട്ടിൽ കയറി യുവാവിനെ വെടിവെച്ചുകൊന്ന സംഭവം; പ്രതി ഒളിവിൽ തന്നെ, നീതി തേടി കുടുംബം

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.