Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

Ontario Rent Law Update; വാടക കുടിശ്ശിക മുതൽ ഒഴിപ്പിക്കൽ വരെ, പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

Canada Varthakal by Canada Varthakal
September 21, 2026
in Ontario
Reading Time: 1 min read
New Ontario rental rules on rent arrears and evictions

New Ontario rental rules on rent arrears and evictions

ഒന്റാരിയോ: ഒന്റാരിയോയിൽ പുതിയ റെസിഡൻഷ്യൽ ടെനൻസി നിയമങ്ങൾ നിലവിൽ വന്നു. വാടക കുടിശ്ശിക വരുത്തുന്നതുമായി ബന്ധപ്പെട്ട സമയപരിധി വെട്ടിച്ചുരുക്കുന്നതടക്കമുള്ള സുപ്രധാന ഭേദഗതികളാണ് ഒന്റാരിയോയിലെ റെസിഡൻഷ്യൽ ടെനൻസി ആക്ടിൽ (RTA) വരുത്തിയിരിക്കുന്നത്. ബിൽ 60, ബിൽ 97 എന്നിവയിൽ നിന്നുള്ള ഈ പുതിയ നിയമങ്ങൾ ഒന്റാരിയോയിലെ വാടക ഭവന വിപണിയിൽ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപ്പിലാക്കിയതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

വാടക നൽകുന്നതിൽ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ ലാൻഡ്‌ലോർഡ് നൽകുന്ന N4 നോട്ടീസ് പ്രകാരം കുടിശ്ശിക അടയ്ക്കാനുള്ള സമയം 14 ദിവസത്തിൽ നിന്ന് 7 ദിവസമായി കുറച്ചു. നിശ്ചിത സമയത്തിനകം പണം നൽകിയില്ലെങ്കിൽ ലാൻഡ്‌ലോർഡിന് ഒഴിപ്പിക്കലിനായി അപേക്ഷിക്കാം. വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട ലാൻഡ്‌ലോർഡ് ആൻഡ് ടെനന്റ് ബോർഡ് (LTB) ഹിയറിംഗിനിടെ യൂണിറ്റിലെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന വാടകക്കാർ, തങ്ങൾ നൽകാനുണ്ടെന്ന് പറയപ്പെടുന്ന വാടകയുടെ പകുതി തുക മുൻകൂറായി അടയ്ക്കേണ്ടിവരും.

ADVERTISEMENT

കൂടാതെ, ‘തുടർച്ചയായ വാടക വൈകൽ’ എന്നതിന് പുതിയ നിയമത്തിൽ കൃത്യമായ നിർവചനവും നൽകിയിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും വാടക നൽകാൻ ഏഴ് ദിവസത്തിലധികം വൈകുന്നതിനെയാണ് ഇതായി നിർവചിച്ചിരിക്കുന്നത്. സ്വന്തം ആവശ്യങ്ങൾക്കോ കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കോ വേണ്ടി വാടകക്കാരെ ഒഴിപ്പിക്കുന്ന ലാൻഡ്‌ലോർഡുകൾക്ക് 120 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയാൽ മതിയാകും. ഇത്തരം സാഹചര്യങ്ങളിൽ വാടകക്കാരന് നഷ്ടപരിഹാരമോ മറ്റൊരു യൂണിറ്റോ നൽകേണ്ട ബാധ്യത ഇനിയില്ല.

പുതിയ മാറ്റങ്ങൾ LTBയിലെ കാലതാമസവും കെട്ടിക്കിടക്കുന്ന അപേക്ഷകളും പരിഹരിക്കാൻ സഹായിക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ ഈ മാറ്റങ്ങൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും ഹിയറിംഗുകളുടെ എണ്ണം വർധിപ്പിക്കുമെന്നും വാടകക്കാരുടെ സംഘടനകളും ചില ലാൻഡ്‌ലോർഡ് ഗ്രൂപ്പുകളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കോടതികളിലും ട്രിബ്യൂണലുകളിലും കൂടുതൽ കേസ് ബാക്ക്‌ലോഗിന് ഇത് വഴിവെക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam newsOntario
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Marca College
Ontario

OSAP ഫണ്ട് വൈകി: ഒന്റാറിയോയിൽ ആദ്യദിനം തന്നെ ക്ലാസ്സിൽ കേറാനാകാതെ വിദ്യാർത്ഥികൾ

by Canada Varthakal
September 20, 2026
A home on Wilbrod Street
Ontario

ഓട്ടവയിൽ വീടിന് തീപിടിച്ചു; ആളപായമില്ല

by Canada Varthakal
September 19, 2026
Sikh Spiritual Centre Toronto
Canada

13 മില്യൺ ഡോളറിന്റെ വായ്പാ തട്ടിപ്പ്: ഒന്റാരിയോയിലെ രണ്ട് ഗുരുദ്വാരകൾക്കെതിരെ നിയമനടപടി, സംഭവം ഇങ്ങനെ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.