Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ബി.സി. കൺസർവേറ്റീവ് നേതാവ് കെറി-ലിൻ ഫിൻഡ്‌ലെ രാജിവച്ചു

Canada Varthakal by Canada Varthakal
September 20, 2026
in British Columbia
Reading Time: 1 min read
Karin Kirkpatrick

Image credits: screen grab

വൻകൂവർ: ബി.സി. കൺസർവേറ്റീവ് പാർട്ടി നേതാവ് കെറി-ലിൻ ഫിൻഡ്‌ലെ ഞായറാഴ്ച രാജിവച്ചു. മേയ് 30ന് നേതൃസ്ഥാനത്തെത്തിയതിന് പിന്നാലെ പാർട്ടിയിൽ ഉണ്ടായ തുടർച്ചയായ ആഭ്യന്തര പ്രശ്നങ്ങൾക്കിടെയാണ് രാജി. രാജി ശരിയായ തീരുമാനമാണെന്ന് ഫിൻഡ്‌ലെ പറഞ്ഞു.നേതൃസ്ഥാനത്തെത്തിയതിന് ശേഷം നിരവധി എംഎൽഎമാർ പാർട്ടി കക്ഷിയിൽനിന്ന് രാജിവയ്ക്കുകയും പുറത്തുപോകുകയും ചെയ്തു. മുതിർന്ന ജീവനക്കാരിലും വലിയ മാറ്റങ്ങളുണ്ടായി. പാർട്ടിയിലെ വിമർശകരെ നിരീക്ഷിക്കാൻ സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചെന്ന ആരോപണവും ഉയർന്നിരുന്നു.

GCMS AD 1

പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം പ്രവിശ്യയിലെ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നതിലും പാർട്ടിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ലെന്ന് ഫിൻഡ്‌ലെ പറഞ്ഞു. രാജിക്ക് പിന്നാലെയാണ് Surrey Serpentine എംഎൽഎ ലിൻഡ ഹെപ്നറും രാജി പ്രഖ്യാപിച്ചത്. പാർട്ടി നേതൃത്വത്തിനെതിരെ ഹെപ്നർ വിമർശനം ഉന്നയിച്ചിരുന്നു.

ADVERTISEMENT

Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്

നിലവിലെ നിയമസഭയിൽ ബി.സി. കൺസർവേറ്റീവ് പാർട്ടിക്ക് 24 എംഎൽഎമാരാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി 44 സീറ്റുകൾ നേടിയിരുന്നു. ബി.സി. എൻഡിപിക്ക് 47 സീറ്റുകളാണ് ലഭിച്ചത്. സെപ്റ്റംബർ 26ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെയാണ് ഫിൻഡ്‌ലെ നേതൃസ്ഥാനം ഒഴിഞ്ഞത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Representative Image
British Columbia

കുടിയേറ്റ നിയമം തിരിച്ചടിയായി, വിദ്യാർത്ഥികളില്ല, സാമ്പത്തിക പ്രതിസന്ധി; കാനഡയിലെ പ്രമുഖ ലാംഗ്വേജ് അക്കാദമി അടച്ചുപൂട്ടി

by Canada Varthakal
September 20, 2026
Canadian products sales
British Columbia

‘ബൈ കനേഡിയൻ’ തരംഗം: BC-യിലെ പ്രാദേശിക കമ്പനികളുടെ വിൽപ്പനയിൽ വൻ വർധന

by Canada Varthakal
September 19, 2026
Vancouver e-scooter riders
British Columbia

ഇ-സ്‌കൂട്ടര്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു; ഏകീകൃത സുരക്ഷാ നിയമം ആവശ്യപ്പെട്ട് ബി.സി. മേയര്‍മാര്‍

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.