Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

‘ബാബ് അൽ മൻദബ് കൂടി അടച്ചാൽ താങ്ങാനാവില്ല’; കടൽപാത സുരക്ഷയ്ക്ക് ലോകം ഒന്നിക്കണമെന്ന് ഖത്തർ

Canada Varthakal by Canada Varthakal
September 16, 2026
in World
Reading Time: 1 min read
Qatar warns over Bab al-Mandab sea route closure

Qatar Warning on Bab al-Mandab Closure

ദോഹ:  ഹോർമുസ് കടലിടുക്കിന് പിന്നാലെ ബാബ് അൽ മൻദബ് സമുദ്രപാത കൂടി അടച്ചിടുന്നത് ലോകത്തിന് താങ്ങാനാകില്ലെന്നും, സമുദ്രപാതകൾ സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. ജലപാതകൾ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും ലോകരാജ്യങ്ങൾക്കും ഒരുപോലെ അസ്വീകാര്യമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് അടച്ചതിന്റെ കെടുതികൾ ഇതിനകം തന്നെ ലോകം അനുഭവിക്കുന്നുണ്ട്. അതിനാൽ ബാബ് അൽ മൻദബ് കൂടി അടച്ചുപൂട്ടിയാൽ ഉണ്ടാകുന്ന ആഘാതം സമാനതകളില്ലാത്ത പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഇരു ജലപാതകളിലൂടെയുമുള്ള ഗതാഗതം തടസ്സപ്പെടുന്നത് ലോകമെമ്പാടും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു.

ADVERTISEMENT

അതിനിടെ, ബാബ് അൽ മൻദബിൽ ഹൂതികൾ മൈനുകൾ സ്ഥാപിക്കുന്നതായും കരയിൽ ട്രഞ്ചുകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി അറിയിച്ച ഖത്തർ, മേഖലയിൽ സുസ്ഥിര സമാധാനം കൈവരിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: world news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Sheikh Ahmed bin Rashid Al Maktoum and Dubai mourning
World

ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

by Canada Varthakal
September 21, 2026
Young Iranian couples delay marriage as wedding costs rise
World

വിവാഹച്ചെലവ് കുതിച്ചുയർന്നു; ഇറാനിൽ സാമ്പത്തിക അനിശ്ചിതത്വത്തിൽ വിവാഹം മാറ്റിവച്ച് യുവാക്കൾ

by Canada Varthakal
September 21, 2026
Iran civilians take part in mass military mobilisation amid US tensions
World

ഇറാനിൽ വൻ ജനകീയ സജ്ജീകരണം; ലക്ഷ്യമെന്ത്? അമേരിക്കയുമായുള്ള സംഘർഷം വീണ്ടും ശക്തമാകുമോ?

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.