Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘പ്രതീക്ഷയുണ്ട്, ഞങ്ങൾ റെഡിയാണ്’; വ്യാപാര കരാറിൽ ട്രംപിന് കാർണിയുടെ മറുപടി

Canada Varthakal by Canada Varthakal
September 14, 2026
in Canada
Reading Time: 1 min read
Mark Carney and Donald Trump

Mark Carney and Donald Trump

ഓട്ടവ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിൽ വൈകാതെ പുതിയ കരാറിലെത്താൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയുമായി “ഏറ്റവും വേഗത്തിൽ” വ്യാപാരക്കരാർ സാധ്യമാകും എന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ കാർണി വ്യക്തമാക്കി.

YFA AD 1 2

ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെയും സാംസ്കാരിക സ്ഥാപനങ്ങളെയും പരസ്പരം ബഹുമാനിക്കുന്ന, പരസ്പര പ്രയോജനകരമായ ഒരു കരാറിലെത്താൻ കാനഡ സജ്ജമാണെന്ന് കാർണി പറഞ്ഞു. ചർച്ചകളിൽ നിന്ന് പിന്നോട്ട് പോകാനോ മുൻകൈയെടുക്കുന്നതിൽ അഭിമാനപ്രശ്നം വിചാരിക്കാനോ ഇല്ലെന്നും, കനേഡിയൻ ജനതയ്ക്ക് ശരിയായ കാര്യങ്ങൾ ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയുടെ പരിധികളും പരമാധികാര വ്യവസ്ഥകളും യു.എസ്. ഭരണകൂടത്തിന് ഇപ്പോൾ കൂടുതൽ വ്യക്തമായി മനസ്സിലായിട്ടുണ്ടാകാമെന്നും കാർണി അഭിപ്രായപ്പെട്ടു.

ADVERTISEMENT

Also Read: ഐസ്‌ക്രീം മുതൽ പ്രതിരോധ മേഖല വരെ; താരിഫിനിടയിലും കാനഡയിൽ തദ്ദേശീയ വ്യവസായങ്ങൾക്ക് മുന്നേറ്റം

കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ അപ്രതീക്ഷിതമായി നിന്നുപോവുകയും, പരസ്പരം അധിക തീരുവ ചുമത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കാനഡയ്ക്കെതിരെ പരിഹാസരൂപേണയുള്ള AI മീമുകൾ പങ്കുവെച്ചും, ലേക്ക് ഒന്റാറിയോയുടെ പേര് ലേക്ക് അമേരിക്ക എന്ന് മാറ്റിയും ട്രംപ് ഭരണകൂടം രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ ട്രോളുകളോ പരിഹാസങ്ങളോ ടൊറന്റോയിൽ നടക്കുന്ന രാജ്യത്തെ പ്രഥമ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിയെ ബാധിക്കില്ലെന്നും, പങ്കെടുക്കുന്നവരെല്ലാം പ്രൊഫഷണലുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. AI സുരക്ഷ, യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം എന്നിവയും അഭിമുഖത്തിൽ ചർച്ചയായി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada newsDonald TrumpMark Carney
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.