Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അടുത്ത രണ്ട് ആഴ്ചയിൽ ബാരി ലൈനിൽ ട്രെയിനുകൾ സർവീസ് നടത്തില്ല; ബദൽ വഴികൾ അറിയാം

Canada Varthakal by Canada Varthakal
September 9, 2026
in Canada
Reading Time: 1 min read
Barrie line track closures

GO Transit expansion upgrades

ഒന്റാരിയോ; ടൊറന്റോയിൽ നിന്ന് കാനഡയിലെ പ്രധാന നഗരമായ ബാരിയിലേക്കുള്ള ജി.ഒ ട്രെയിൻ യാത്രക്കാർക്ക് വരുന്ന രണ്ട് വാരാന്ത്യങ്ങളിൽ യാത്രാത്തടസ്സം നേരിടും. ട്രാക്ക് ഇരട്ടിപ്പിക്കലും സ്റ്റേഷൻ വികസനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 12, 13 (ശനി, ഞായർ), സെപ്റ്റംബർ 19, 20 എന്നീ തീയതികളിലാണ് ഈ റൂട്ടിൽ ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുന്നത്. മെട്രോലിൻക്‌സ് ആണ് ബാരി ലൈനിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

YFA AD 1 1

ഈ വാരാന്ത്യങ്ങളിൽ അലൻഡേൽ വാട്ടർഫ്രണ്ട് സ്റ്റേഷൻ മുതൽ ഡൗൺസ്‌വ്യൂ പാർക്ക് വരെയുള്ള ഭാഗങ്ങളിൽ മാത്രമേ ട്രെയിനുകൾ സർവീസ് നടത്തുകയുള്ളൂ. ഡൗൺസ്‌വ്യൂ പാർക്കിനും ടൊറന്റോ യൂണിയൻ സ്റ്റേഷനും ഇടയിൽ ട്രെയിനുകൾ ഉണ്ടാകില്ല. അതിനാൽ യൂണിയൻ സ്റ്റേഷനിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്നവർക്ക് ടി.ടി.സി ലൈൻ 1 (TTC Line 1) സബ്‌വേയും തുടർന്ന് ജി.ഒ ബസുകളും ഉപയോഗിച്ച് യാത്ര തുടരാവുന്നതാണ്. ഇതുകൂടാതെ, സെപ്റ്റംബർ 14 മുതൽ 21 വരെയുള്ള സാധാരണ ദിവസങ്ങളിലും ട്രെയിൻ സമയങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും.

ADVERTISEMENT

ALSO READ ; കനേഡിയൻ പൗരത്വമുണ്ടോ?; പങ്കാളിയെ കൂടെക്കൂട്ടാൻ ഇതാ ഒരു എളുപ്പവഴി

ട്രെയിനുകളുടെ എണ്ണവും വേഗതയും കൂട്ടാൻ ലക്ഷ്യമിട്ട് ബാരി റൂട്ടിൽ രണ്ടാമതൊരു ട്രാക്ക് കൂടി പണിയുന്നതിനാണ് സർവീസുകൾ താൽക്കാലികമായി മാറ്റിവെക്കുന്നത്. അതോടൊപ്പം മേപ്പിൾ, കിംഗ് സിറ്റി, അറോറ എന്നീ സ്റ്റേഷനുകളുടെ നവീകരണവും ഇതോടൊപ്പം നടക്കും. സെപ്റ്റംബർ 22 ചൊവ്വാഴ്ച മുതൽ ബാരി ലൈനിലെ ട്രെയിനുകൾ പഴയപടി കൃത്യസമയത്ത് സർവീസ് ആരംഭിക്കും. യാത്രക്കാർ പുതിയ യാത്രാസമയങ്ങളും ബദൽ വഴികളും മുൻകൂട്ടി ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Rogers Stadium
Canada

കൊടുങ്കാറ്റിൽ തകർന്ന് ടൊറന്റോ സ്റ്റേഡിയം; എസി/ഡിസി ഷോ അനിശ്ചിതത്വത്തിൽ, പൊളിച്ചു പണിയാൻ നിർദ്ദേശം

by Canada Varthakal
September 9, 2026
US tariffs Ontario businesses
Canada

പണി കൊടുത്ത് ട്രംപ്, പകരം വീട്ടി കാനഡ; തകർന്ന് വീഴുമോ ഒന്റാറിയോയിലെ കച്ചവടങ്ങൾ?

by Canada Varthakal
September 9, 2026
Prime Minister Mark Carney
Canada

അമേരിക്കയെ പൂട്ടി കാനഡ; 20 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി

by Canada Varthakal
September 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.