Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

Express Entry PNP Draw: എക്സ്പ്രസ് എൻട്രി PNP ഡ്രോ; CRS സ്കോർ കുറഞ്ഞു, ഓ​ഗസ്റ്റ് 31ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
August 31, 2026
in Immigration
Reading Time: 1 min read
Express Entry PNP Draw: എക്സ്പ്രസ് എൻട്രി PNP ഡ്രോ; CRS സ്കോർ കുറഞ്ഞു, ഓ​ഗസ്റ്റ് 31ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ഓട്ടവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള എക്സ്പ്രസ് എൻട്രിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് വിവരങ്ങൾ പുറത്ത്. പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഏറ്റവും പുതിയ ഡ്രോയിൽ ആകെ 562 ഐടിഎകളാണ് നൽകിയത്. ഈ റൗണ്ടിൽ പരിഗണിക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 697 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉണ്ടായിരിക്കണമായിരുന്നു. കൂടാതെ 2026 ഏപ്രിൽ 12-ന് യുടിസി സമയം രാവിലെ 4:32-ന് മുമ്പ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഓ​ഗസ്റ്റ് 31ന് നടന്ന ഈ ഡ്രോയിലേക്ക് പരിഗണിച്ചത്.

WhatsApp Image 2026 08 28 at 1.24.39 PM

ഇത്തവണത്തെ ഡ്രോയിൽ എടുത്തുപറയേണ്ട പ്രധാന സവിശേഷത കട്ട് ഓഫ് സ്കോറിലുണ്ടായ വൻ കുറവാണ്. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) കട്ട് ഓഫ് സ്കോർ 697 ആയി കുറഞ്ഞു. കഴിഞ്ഞ പിഎൻപി ഡ്രോയേക്കാൾ 63 പോയിന്റ് കുറവാണിത്. ഇമിഗ്രേഷൻ വകുപ്പ് ഈ വർഷം നടത്തുന്ന 50-ാമത് എക്സ്പ്രസ് എൻട്രി ഡ്രോയാണിത്. 2026-ൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗവും കാനഡയിൽ തദ്ദേശീയമായി പ്രവൃത്തിപരിചയമുള്ളവർക്കും, പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ചവർക്കും, ഫ്രഞ്ച് ഭാഷാ പ്രവീണ്യമുള്ളവർക്കുമാണ് കൂടുതൽ മുൻഗണന ലഭിച്ചത്.

ADVERTISEMENT

ALSO READ: കനേഡിയൻ പൗരത്വ അപേക്ഷയിൽ വലിയ ഇളവ്: ഇനി ഈ വിവരങ്ങൾ നൽകേണ്ടതില്ല!

ഈ വർഷം ഇതുവരെ 1,15,427 ഉദ്യോഗാർത്ഥികൾക്കാണ് വിവിധ എക്സ്പ്രസ് എൻട്രി ഡ്രോകളിലൂടെ കാനഡ ക്ഷണം നൽകിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ക്ഷണങ്ങൾ ലഭിച്ചത് ഫ്രഞ്ച് ഭാഷാ പ്രവീണ്യമുള്ളവർക്കാണ് (50,500 ITAs). തൊട്ടുപിന്നാലെ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വഴി 49,250 പേർക്കും, പിഎൻപി വഴി 7,961 പേർക്കും ക്ഷണം ലഭിച്ചു. കൂടാതെ ഹെൽത്ത്കെയർ മേഖലയിലുള്ള 8,000 പേർക്കും, ട്രേഡ്സ് വിഭാഗത്തിൽ 3,000 പേർക്കും, സീനിയർ മാനേജർ തസ്തികകളിൽ 750 പേർക്കും, ഫിസിഷ്യൻമാർക്ക് 662 പേർക്കും ഇത്തവണ അവസരം ലഭിച്ചിട്ടുണ്ട്.
കട്ട് ഓഫ് സ്കോർ താഴ്ന്ന നിലയിലേക്ക് എത്തിയത് വരും ദിവസങ്ങളിൽ കാനഡ പിആർ പ്രതീക്ഷിക്കുന്ന കൂടുതൽ ആളുകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadaCanada Immigrationcanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Quebec PSTQ Draw
Immigration

Quebec PSTQ draw: 2026 ഓഗസ്റ്റ് 27-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 1, 2026
students
Immigration

Canada Immigration 2026 കാനഡയിൽ ഉന്നതപഠനം ലക്ഷ്യമിടുന്നവർക്ക് ആശ്വാസം: പൗരത്വ അപേക്ഷകളിൽ അതിവേ​ഗ നടപടിയുമായി ​​IRCC

by Canada Varthakal
August 31, 2026
CANADA PASSPORT
Immigration

Canadian Citizenship നൂറ്റാണ്ടിന് ശേഷം ഭാഗ്യം: ആ മെക്സിക്കൻ കുടുംബങ്ങൾക്ക് ഇനി കനേഡിയൻ പൗരത്വം

by Canada Varthakal
August 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.