Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

CanadaCitizenship;കാനഡ പൗരത്വ അപേക്ഷകളിൽ കരുതൽ വേണം!; തെറ്റുകൾ ഒഴിവാക്കാൻ മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
August 29, 2026
in Immigration
Reading Time: 1 min read
Canadian citizenship by descent

Canadian citizenship by descent

ടൊറന്റോ: കാനഡയിൽ Proof of Citizenship അപേക്ഷിക്കുന്നവർക്ക് തിരിച്ചടിയായി പ്രോസസിങ് സമയത്തിലുണ്ടായ വൻ വർദ്ധനവ്. നിലവിലെ കണക്കനുസരിച്ച് ഒരു അപേക്ഷ തീർപ്പാക്കാൻ കുറഞ്ഞത് 25 മാസമെങ്കിലും (രണ്ടു വർഷത്തിലധികം) സമയമെടുക്കുമെന്നാണ് ഇമിഗ്രേഷൻ രേഖകൾ വ്യക്തമാക്കുന്നത്. ഇമിഗ്രേഷൻ, IRCC ചട്ടങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും വർഷങ്ങൾ പഴക്കമുള്ള രേഖകളിലെ പിഴവുകളും കാരണം അപേക്ഷ നിരസിക്കപ്പെടാനോ വൈകാനോ ഉള്ള സാധ്യത കൂടുതലാണ്.

WhatsApp Image 2026 08 28 at 1.24.39 PM

അപേക്ഷയിൽ ചെറിയൊരു തെറ്റുപറ്റിയാൽ പോലും വർഷങ്ങളുടെ കാത്തിരിപ്പ് വീണ്ടും നീളുമെന്നതിനാൽ, ആവശ്യമെങ്കിൽ നിയമസഹായം തേടുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എല്ലാ അപേക്ഷകർക്കും ഇമിഗ്രേഷൻ വക്കീലിന്റെ സഹായം നിർബന്ധമില്ല. എന്നാൽ ഇനി പറയുന്ന സാഹചര്യങ്ങളിൽ അഭിഭാഷകരുടെ സേവനം തേടുന്നത് റിസ്ക് ഒഴിവാക്കാൻ സഹായിക്കും.

ADVERTISEMENT

മാതാപിതാക്കൾക്കോ മുൻതലമുറയ്ക്കോ ഉള്ള പൗരത്വം വഴി അപേക്ഷിക്കുമ്പോൾ ഏത് തലമുറയിലെ രേഖകളാണ് സമർപ്പിക്കേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കാൻ അഭിഭാഷകരുടെ സേവനം കൊണ്ട് സാധിക്കും. പഴയ ജനന സർട്ടിഫിക്കറ്റുകളോ മറ്റ് രേഖകളോ നഷ്ടപ്പെടുകയോ, വിവിധ രേഖകളിൽ പേരുകളിൽ വ്യത്യാസം വരികയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന് പകരം സമർപ്പിക്കേണ്ട ഔദ്യോഗിക തെളിവുകൾ തയ്യാറാക്കാൻ ഇവരെ കൊണ്ട് പറ്റും. അപേക്ഷകൾ നിരസിക്കപ്പെടാതിരിക്കാൻ കൃത്യമായ കവർ ലെറ്ററുകളോടെ ഫയലുകൾ സമർപ്പിക്കാനും ഇവരുടെ സേവനം നിങ്ങളെ സഹായിക്കും.

ALSO READ ; പ്രളയത്തിൽപ്പെട്ട് ടിബറ്റ് അതിർത്തി; കൈലാസ യാത്രയ്ക്കിടെ 12 കനേഡിയൻ പൗരന്മാരെ കാണാതായി!

നിയമപരമായി അർഹതയുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമായ രേഖകൾ ഏതെല്ലാമാണെന്ന് നിർദ്ദേശിക്കാനും അഭിഭാഷകർക്ക് സാധിക്കും. അടിയന്തിര സാഹചര്യങ്ങളിൽ (ജോലി, വിദ്യാഭ്യാസം, വിവേചനങ്ങൾ പോലുള്ള അടിയന്തിര കാരണങ്ങൾ) അപേക്ഷ വേഗത്തിൽ തീർപ്പാക്കാനുള്ള ‘എക്സ്പഡൈറ്റഡ് പ്രോസസിങ്’ (Expedited Processing) അപേക്ഷകൾ സമർപ്പിക്കാനും ഇവർക്ക് കഴിയും. എന്നാൽ വ്യക്തിഗത രേഖകൾ പൂർണ്ണമായി ശേഖരിച്ചു നൽകാനോ, ഏജന്റുമാരുടെ സ്വന്തം സ്വാധീനം ഉപയോഗിച്ച് അപേക്ഷ വേഗത്തിലാക്കാനോ സാധിക്കില്ല. ക്യൂ മറികടന്ന് പെട്ടെന്ന് വിസയോ പൗരത്വമോ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പാണെന്ന് ഐആർസിസി വ്യക്തമാക്കുന്നു.

കാനഡയിൽ പണം കൈപ്പറ്റി നിയമസഹായം നൽകുന്നതിന് അംഗീകൃത ലൈസൻസ് നിർബന്ധമാണ്. വക്കീലാണെങ്കിൽ അതത് പ്രൊവിൻഷ്യൽ ‘ലോ സൊസൈറ്റി’യിലോ, കൺസൾട്ടന്റാണെങ്കിൽ ‘സിഐസിസി’യിലോ (CICC) അംഗമായിരിക്കണം. അപേക്ഷകർ ലൈസൻസ് വിവരങ്ങൾ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: Canada Immigrationcanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ircc-removes-grandparent-marriage-details-cit-0001
Immigration

കനേഡിയൻ പൗരത്വ അപേക്ഷയിൽ വലിയ ഇളവ്: ഇനി ഈ വിവരങ്ങൾ നൽകേണ്ടതില്ല!

by Canada Varthakal
August 29, 2026
New IRCC Processing Times As Of August 2026
Immigration

Canada Immigration 2026 കാനഡ വിസ, പി.ആർ അപേക്ഷകരുടെ ശ്രദ്ധയ്ക്ക്! IRCC-യുടെ പുതിയ പ്രോസസിംഗ് സമയം പുറത്ത്

by Canada Varthakal
August 28, 2026
Canada Study Permit Proof of Funds Increase
Immigration

Canada Study Permit കാനഡ സ്റ്റഡി വിസയ്ക്ക് ഇനി ചെലവേറും! പ്രൂഫ് ഓഫ് ഫണ്ട്സ് ഉയർത്തി, ഈ ദിവസം മുതൽ പ്രാബല്യത്തിൽ

by Canada Varthakal
August 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.