Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

Manitoba PNP Draw: 2026 ഓഗസ്റ്റ് 27-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ!

Canada Varthakal by Canada Varthakal
August 28, 2026
in Immigration
Reading Time: 1 min read
Manitoba PNP Draw 2026 Aug 27

741 candidates received invitations in the Manitoba PNP draw held on August 27, 2026

മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ വിഭാഗത്തിൽപെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്കാണ് ഈ നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചിരിക്കുന്നത്.

WhatsApp Image 2026 08 28 at 1.24.39 PM

2026 ഓഗസ്റ്റ് 27-ന് നടന്ന മാനിറ്റോബ PNP ഡ്രോ വഴി ആകെ 741 ഇൻവിറ്റേഷൻ (LAA) ആണ് നൽകിയത്. ഇതിൽ Occupation-Specific Selections വഴി 662 പേർക്കും, Francophone Selection വഴി 21 പേർക്കും, Skilled Worker Stream വഴി 58 പേർക്കും ഇൻവിറ്റേഷൻസ് ലഭിച്ചു. NOC 31102, NOC 73301, മേജർ ഗ്രൂപ്പ് 72 തുടങ്ങിയ മേഖലകളിൽ ഉള്ളവരെ ലക്ഷ്യമിട്ടായിരുന്നു പ്രധാന സെലക്ഷൻ, ഇതിൽ കുറഞ്ഞ റാങ്കിംഗ് സ്കോർ 731 ആയിരുന്നു.

ADVERTISEMENT

Also read: AAIP Draw: 2026 ഓഗസ്റ്റ് 14, 19 തീയതികളിൽ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ!

കൂടാതെ എമ്പ്ലോയർ സർവീസസ് (Employer Services – 28), എത്ത്നോകൾച്ചറൽ കമ്മ്യൂണിറ്റീസ് (Ethnocultural Communities – 4), ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി (Francophone Community – 16), റീജിയണൽ കമ്മ്യൂണിറ്റീസ് (Regional Communities – 7), ടെമ്പററി പബ്ലിക് പോളിസി (Temporary Public Policy / TPP – 3) എന്നീ സ്ട്രീമുകൾ വഴിയും ക്ഷണങ്ങൾ നൽകിയിട്ടുണ്ട്. LAA ലഭിച്ച ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ആവശ്യമായ രേഖകൾ സഹിതം പൂർണ്ണമായ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Manitoba PNP Draw: Here are the details of the draw held on August 27, 2026
Tags: Canada Immigration
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New IRCC Processing Times As Of August 2026
Immigration

Canada Immigration 2026 കാനഡ വിസ, പി.ആർ അപേക്ഷകരുടെ ശ്രദ്ധയ്ക്ക്! IRCC-യുടെ പുതിയ പ്രോസസിംഗ് സമയം പുറത്ത്

by Canada Varthakal
August 28, 2026
Canada Study Permit Proof of Funds Increase
Immigration

Canada Study Permit കാനഡ സ്റ്റഡി വിസയ്ക്ക് ഇനി ചെലവേറും! പ്രൂഫ് ഓഫ് ഫണ്ട്സ് ഉയർത്തി, ഈ ദിവസം മുതൽ പ്രാബല്യത്തിൽ

by Canada Varthakal
August 28, 2026
AAIP Draw Results for August 2026
Immigration

AAIP Draw: 2026 ഓഗസ്റ്റ് 14, 19 തീയതികളിൽ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ!

by Canada Varthakal
August 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.