Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

BC PNP ഡ്രോ: ആഗസ്റ്റ് 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

Canada Varthakal by Canada Varthakal
August 26, 2026
in Immigration
Reading Time: 1 min read
BC PNP ഡ്രോ: ആഗസ്റ്റ് 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BC PNP) ഏറ്റവും പുതിയ ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പ്രവിശ്യയിലെ സാമ്പത്തിക, തൊഴിൽ വിപണി ആവശ്യങ്ങൾക്ക് മുൻഗണന നൽകിയാണ് 2026 ആഗസ്റ്റ് 25-ന് നടന്ന ഡ്രോയിൽ യോഗ്യരായ അപേക്ഷകരെ തിരഞ്ഞെടുത്തിരിക്കുന്നത്.

WhatsApp Image 2026 08 03 at 2.38.16 AM 3

ഇത്തവണ ബേസ് സ്ട്രീമിൽ 116 കുറഞ്ഞ സ്കോറോടെ 11 പേർക്കാണ് അപേക്ഷിക്കാൻ ക്ഷണം ലഭിച്ചത്. റീജിയണൽ സ്ട്രീമിലും 116 തന്നെയാണ് കുറഞ്ഞ സ്കോർ; ഈ വിഭാഗത്തിൽ നിന്ന് 5 പേരും തിരഞ്ഞെടുക്കപ്പെട്ടു. സ്കിൽസ് ഇമിഗ്രേഷൻ, ഒൻട്രപ്രണർ ഇമിഗ്രേഷൻ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് തങ്ങളുടെ ബിസി പിഎൻപി ഓൺലൈൻ പ്രൊഫൈൽ വഴി ഫലം തത്സമയം പരിശോധിക്കാവുന്നതാണ്.

ADVERTISEMENT

Also Read: മോഹങ്ങൾ പാതി വഴിയിൽ പൊലിഞ്ഞു: കനേഡിയൻ സ്വപ്നങ്ങൾ ഉപേക്ഷിച്ച് പഞ്ചാബി യുവാക്കൾ തിരികെ നാട്ടിലേക്ക്

ഇതിനുമുൻപ് ആഗസ്റ്റ് 6-നാണ് നറുക്കെടുപ്പ് നടന്നത്. ചൈൽഡ് കെയർ, ഹെൽത്ത് കെയർ, കൺസ്ട്രക്ഷൻ ഉൾപ്പെടെയുള്ള മേഖലകളിൽ കട്ട് ഓഫ് സ്കോറിൽ കാര്യമായ മാറ്റങ്ങളോടെയായിരുന്നു അന്ന് ഡ്രോ ഫലം പുറത്തുവന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadaCanada Immigrationcanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canadian proof of citizenship representative photorepresented photo
Immigration

Canadian Proof Of Citizenship; കാനഡയിൽ പൗരത്വ നിയമം കർശനമാക്കി: വിദേശത്ത് ജനിക്കുന്ന കുട്ടികളുടെ പൗരത്വത്തിന് ഇനി പുതിയ നിബന്ധനകൾ, മാറ്റങ്ങൾ അറിയാം

by Canada Varthakal
August 26, 2026
LMIA changes Canada
Immigration

കാനഡയിലെ വിദേശ തൊഴിലാളിയാണോ? ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്ന രണ്ട് നിർണായക നിയമങ്ങൾ അറിയാം

by Canada Varthakal
August 25, 2026
canada pr 2026
Canada

Canada PR 2026 ഒന്നാമത് ഇന്ത്യക്കാർ തന്നെ!; 2026ൽ ഏറ്റവും കൂടുതൽ കാനഡ PR നേടിയ രാജ്യക്കാർ ഇതാ

by Canada Varthakal
August 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.