Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Canada – US Trade War: അമേരിക്ക – കാനഡ വ്യാപാരയുദ്ധം: പാർലമെന്റ് ഉടൻ വിളിച്ചുചേർക്കണമെന്ന് പിയറി പൊയ്ലിവ്രെ

Canada Varthakal by Canada Varthakal
August 24, 2026
in Canada
Reading Time: 1 min read
Pierre Poilievre

Pierre Poilievre

ഓട്ടവ: അമേരിക്കയുമായി വ്യാപാരക്കരാർ പരാജയപ്പെട്ട സാഹചര്യത്തിൽ, വിഷയത്തിൽ ചർച്ച നടത്തുന്നതിനായി അടിയന്തരമായി പാർലമെന്റ് വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവ്രെ, പ്രധാനമന്ത്രി മാർക്ക് കാർണിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നിരസിച്ച കരാറിന്റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്നും, അമേരിക്കൻ നടപടികൾക്ക് മറുപടിയായി കാനഡ നടപ്പിലാക്കുന്ന തിരിച്ചടി നയങ്ങൾ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച പ്രധാനമന്ത്രി കാർണിക്ക് അയച്ച കത്തിലാണ് പൊയ്ലിവ്രെ തന്റെ നിലപാട് വ്യക്തമാക്കിയത്.

WhatsApp Image 2026 08 03 at 2.31.52 AM 1

കാനഡക്കാർക്ക് മുന്നിലുള്ള ഓപ്ഷനുകൾ കൃത്യമായി വിലയിരുത്താൻ നിരസിക്കപ്പെട്ട കരാറിന്റെ പൂർണ്ണരൂപം വെളിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാർണിയുടെ വ്യാപാര-സാമ്പത്തിക നയങ്ങൾ കാരണം ഇന്ധനം, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് ഉണ്ടാകുന്ന വിലക്കയറ്റം ജനങ്ങളെ എത്രത്തോളം ബാധിക്കുമെന്നും, താരിഫുകൾ മൂലം ഭീഷണിയിലായ സ്റ്റീൽ, അലുമിനിയം, മരം, ഓട്ടോമൊബൈൽ മേഖലകളിലെ തൊഴിലുകൾ എങ്ങനെ സംരക്ഷിക്കുമെന്നും കത്തിൽ ചോദിക്കുന്നു.

ADVERTISEMENT

ALSO READ: യു.എസ് താരിഫ് ഭീഷണി: കാനഡയിൽ 87,000 തൊഴിലവസരങ്ങൾ കുറഞ്ഞേക്കും; ഈ പ്രവിശ്യകൾക്ക് തിരിച്ചടി

സുസ്ഥിരമായ വ്യാപാരക്കരാർ ഉണ്ടാക്കുന്നതിൽ നേരിട്ട പരാജയവും വർദ്ധിച്ചുവരുന്ന താരിഫുകളും കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച മുതൽ $28 ബില്യൺ വിലമതിക്കുന്ന കനേഡിയൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിരുന്നു. എന്നാൽ കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മറ്റു രാജ്യങ്ങളുമായി കരാറിലേർപ്പെടുന്നതിനുള്ള നിയന്ത്രണങ്ങളും അമേരിക്ക മുൻപോട്ടുവെച്ചതോടെയാണ് ചർച്ചകളിൽ നിന്ന് പിന്മാറിയതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വിശദീകരിച്ചത്. സെപ്റ്റംബർ 8 മുതൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് തിരിച്ചടിയായി താരിഫ് ഏർപ്പെടുത്തുമെന്നും കാർണി പ്രഖ്യാപിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada newsDonald TrumpMark Carney
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

nirmala sitaraman to visit canada
Canada

Nirmala Sitaraman Canada Visit സാമ്പത്തിക പങ്കാളിത്തവും ജി20 ഉച്ചകോടിയും: നിർമ്മല സീതാരാമൻ നാളെ കാനഡയിലെത്തും

by Canada Varthakal
August 24, 2026
Sanjay Verma
Canada

Hardeep Nijjar Murder Case ‘നിജ്ജാറിന്റേത് ​ഗ്യാങ് വാർ കൊലപാതകം’; ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് കാനഡയിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ

by Canada Varthakal
August 24, 2026
Case filed against employer in Saskatchewan
Canada

വിദേശ തൊഴിലാളികളെ ചൂഷണം ചെയ്തു, നിയമവിരുദ്ധമായി പണം ഈടാക്കി: സസ്കാച്വാനിൽ തൊഴിലുടമയ്‌ക്കെതിരെ കേസ്

by Canada Varthakal
August 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.