Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

NATO Latvia Border;ഹുസൈൻ ബോൾട്ടിന്റെ റെക്കോർഡ് തകർത്തു; 100 മീറ്റർ സ്പ്രിന്റിൽ റോബോട്ടിന് ചരിത്രവിജയം

Canada Varthakal by Canada Varthakal
August 23, 2026
in SCI-TECH
Reading Time: 1 min read
chinese-robot

chinese-robot

ബീജിംഗ്: മനുഷ്യനും റോബോട്ടും തമ്മിലുള്ള കായിക പോരാട്ടത്തിൽ യന്ത്രമനുഷ്യർക്ക് മിന്നുന്ന വിജയം. ട്രാക്കിലെ ഇതിഹാസ താരം ഹുസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ് പഴങ്കഥയാക്കിക്കൊണ്ട് ഹ്യുമനോയിഡ് റോബോട്ട് 100 മീറ്റർ ഓട്ടത്തിൽ പുതിയ ചരിത്രം കുറിച്ചു. ബീജിംഗിൽ നടന്ന വേൾഡ് ഹ്യുമനോയിഡ് റോബോട്ട് ഗെയിംസിലാണ് അതിവേഗ ഓട്ടത്തിന്റെ പുതിയ അധ്യായം പിറന്നത്. ചൈനീസ് ടെക് കമ്പനിയായ ‘ എക്സ്-ഹ്യുമനോയിഡ്’ (X-Humanoid) നിർമ്മിച്ച ഇരുചക്രങ്ങളില്ലാത്ത, രണ്ട് കാലുകളിൽ ഓടുന്ന യന്ത്രമനുഷ്യൻ 9.39 സെക്കൻഡിലാണ് 100 മീറ്റർ ഫിനിഷ് ചെയ്തത്.

WhatsApp Image 2026 08 19 at 2.45.23 AM 1

2009-ൽ ബെർലിനിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹുസൈൻ ബോൾട്ട് കുറിച്ച 9.58 സെക്കൻഡിന്റെ ലോക റെക്കോർഡാണ് ഈ പ്രകടനത്തോടെ തകർന്നടിഞ്ഞത്. മറ്റ് രണ്ട് റോബോട്ടുകളെ പിന്നിലാക്കിയാണ് എക്സ്-ഹ്യുമനോയിഡ് ഒന്നാമതെത്തിയത്. മത്സരത്തിന് മുന്നോടിയായുള്ള ട്രയൽ റണ്ണിൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ‘ഓണർ’ (Honor) വികസിപ്പിച്ച റോബോട്ട് 9.32 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കിയതായി കമ്പനി അവകാശപ്പെട്ടിരുന്നു.

ADVERTISEMENT

ALSO READ ;  50% താരിഫിന് പിന്നാലെ നിർണായക നീക്കം; വ്യാപാരികളെ സഹായിക്കാൻ രണ്ട് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ക്യുബെക്ക്

എന്നാൽ ബോൾട്ടിന്റെ റെക്കോർഡ് മറികടക്കാനുള്ള അതിവേഗ ഓട്ടം റോബോട്ടിന്റെ ശേഷിക്കപ്പുറമായിരുന്നു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു മത്സരശേഷമുള്ള കാഴ്ചകൾ. ഓട്ടം പൂർത്തിയാക്കിയ ശേഷം വേഗത കുറയ്ക്കാനോ തിരിയാനോ കഴിയാതെ റോബോട്ട് ട്രാക്കിൽ വീഴുകയായിരുന്നു. വിജയത്തിനു ശേഷം ട്രാക്കിലൂടെ സന്തോഷപ്രകടനം നടത്തുന്ന ബോൾട്ടിന്റെ സ്റ്റൈലിലേക്ക് എത്തുവാൻ റോബോട്ടുകൾക്ക് ഇനിയും സാങ്കേതികമായി വളരേണ്ടതുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canadacanada malayalam newscanada newsworld news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Telegram
SCI-TECH

ചാറ്റിങ് ഇനി കൂടുതൽ രസകരം; പുതിയ റിച്ച് ടെക്സ്റ്റ് എഡിറ്റർ അവതരിപ്പിച്ച് ടെലിഗ്രാം

by Canada Varthakal
August 27, 2026
Chang’e-7 Mission
SCI-TECH

ചന്ദ്രനിലെ ആ നിധി തേടി ചൈനയുടെ ‘ചാങ് ഇ-7’: പിന്നാലെ അമേരിക്കയും

by Canada Varthakal
August 25, 2026
ChatGPT for Teens
SCI-TECH

ChatGPT for Teens: സംഭാഷണ ശൈലി നോക്കി പ്രായം തിരിച്ചറിയും; വരുന്നു കുട്ടികൾക്കായി ചാറ്റ് ജിപിടിയുടെ ടീൻസ് മോഡ്

by Canada Varthakal
August 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.