Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Edmonton Sikh Temple Attack എഡ്മിന്റണിലെ സിഖ് ഗുരുദ്വാരയിൽ കത്തിക്കുത്ത്; അന്വേഷണം ശക്തമാക്കി പോലീസ്

Canada Varthakal by Canada Varthakal
August 21, 2026
in Canada, Alberta
Reading Time: 1 min read
The Nanaksar Sikh Temple in Edmonton

Two people were stabbed at Nanaksar Sikh Temple on Friday

എഡ്മിന്റൻ: എഡ്മിന്റണിലുള്ള നാനാക്സർ സിഖ് ഗുരുദ്വാരയിൽ വെളളിയാഴ്ച പുലർച്ചെയുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ പോലീസ് സംഭവസ്ഥലത്തു വെച്ച് തന്നെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 5:08-നാണ് 14 സ്ട്രീറ്റിലെയും ഹോഴ്സ്ഹിൽ റോഡിലെയും ഗുരുദ്വാരയിൽ നിന്ന് പോലീസിന് സന്ദേശം ലഭിക്കുന്നത്. പരിക്കേറ്റ രണ്ട് പുരുഷന്മാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് എഡ്മിന്റൻ പോലീസ് സർവീസ് (EPS) സ്ഥിരീകരിച്ചു.

WhatsApp Image 2026 08 03 at 2.31.52 AM 1

സമീപകാലത്തായി സിഖ് ആരാധനാലയങ്ങൾക്ക് നേരെ ഉയരുന്ന ഭീഷണികളുടെയും ആക്രമണങ്ങളുടെയും തുടർച്ചയാണിതെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ കാൽഗറിയിലെ സിഖ് ആരാധനാലയത്തിലേക്ക് ഭീഷണി ഫോൺ കോളുകൾ വന്നിരുന്നതായും ഇതിനെ കാൽഗറി മേയർ ജെറോമി ഫാർകസ് ശക്തമായി അപലപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ADVERTISEMENT
READ MORE: ടൊറന്റോയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ലൈംഗികാതിക്രമം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ആക്രമണത്തെ എഡ്മിന്റൻ-സ്ട്രാത്ത്കോണ എം.പി ഹെതർ മക്ഫെർസൺ സോഷ്യൽ മീഡിയയിലൂടെ അപലപിച്ചു. “ആരാധനാലയങ്ങൾ സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും ഇടങ്ങളാകണം. സ്വന്തം മതം പിന്തുടരുന്നതിന്റെ പേരിൽ ആരും ആക്രമിക്കപ്പെടരുത്. വർദ്ധിച്ചുവരുന്ന സിഖ് വിരുദ്ധ വിദ്വേഷങ്ങളെ ഗൗരവമായി കാണണം,” എന്ന് അവർ കുറിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണവും ശക്തമായ നടപടികളും വേണമെന്നും അവർ ആവശ്യപ്പെട്ടു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: Albertacanadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New CRA Rule For Disability Tax Credit Coming In September 2026
Canada

Canada Disability Tax Credit കാനഡയിൽ ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് അപേക്ഷയിൽ മാറ്റം: അപേക്ഷകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

by Canada Varthakal
August 21, 2026
ontario-highway-speed-limit, representative image
Canada

Ontario Highway Speed Limit;ഒന്റാറിയോ ഹൈവേകളിൽ വേഗപരിധി ഉയർത്തി: അറിയേണ്ട കാര്യങ്ങൾ

by Canada Varthakal
August 21, 2026
men with canada flag
Canada

Canada low-wage foreign workers കാനഡയിൽ ചെറിയ ബിസിനസുകൾക്കും കൂടുതൽ വിദേശ തൊഴിലാളികളെ നിയമിക്കാം: പുതിയ ഇളവുകളുമായി സർക്കാർ

by Canada Varthakal
August 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.