Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ലക്ഷ്യം അറസ്റ്റല്ല, പുനരധിവാസം! മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പുതിയ ദൗത്യവുമായി ന്യൂ ബ്രൺസ്വിക്

Canada Varthakal by Canada Varthakal
August 18, 2026
in New Brunswick
Reading Time: 1 min read
Codiac RCMP put two-month focus on public drug use in downtown Moncton

Codiac RCMP put two-month focus on public drug use in downtown Moncton

മോങ്ക്‌ടൺ: നഗരമധ്യത്തിൽ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ രണ്ടുമാസത്തെ പ്രത്യേക നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളുമായി ന്യൂ ബ്രൺസ്വിക് ആർ.സി.എം.പി. എന്നാൽ, കേവലം ലഹരിവസ്തുക്കൾ കൈവശം വെക്കുന്നവരെ അറസ്റ്റ് ചെയ്തു കേസ്സെടുക്കുന്നതിന് പകരം ബോധവൽക്കരണത്തിനും പുനരധിവാസത്തിനുമാണ് പൊലീസ് മുൻഗണന നൽകുന്നത്.

WhatsApp Image 2026 08 03 at 2.31.52 AM 1

റൗണ്ട് അപ്പിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ കാൽനടയായും അല്ലാതെയും നഗരത്തിലെ ജനനിബിഡമായ സ്ഥലങ്ങളിലും പാർക്കുകളിലും തെരുവോരങ്ങളിലും റോന്ത് ചുറ്റും. യൂണിഫോമിലുള്ളവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഒറ്റയടിക്ക് വൻ പൊലീസ് വ്യൂഹത്തെ ഇറക്കി ഭീതി സൃഷ്ടിക്കാനല്ല, മറിച്ച് ലഹരി വിമുക്തിക്ക് സഹായം ആവശ്യമുള്ളവരെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് സൂപ്രണ്ട് ബെനോയിറ്റ് ജോലെറ്റ് വ്യക്തമാക്കി.

ADVERTISEMENT

നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച്, ലഹരി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകൽ, കേസ് ഒഴിവാക്കൽ, അല്ലെങ്കിൽ കമ്മ്യൂണിറ്റി അധിഷ്ഠിത ചികിത്സാ-സഹായ കേന്ദ്രങ്ങളിലേക്ക് അയക്കൽ തുടങ്ങിയ ബദൽ മാർഗ്ഗങ്ങളാണ് പൊലീസ് സ്വീകരിക്കുന്നത്. അതേസമയം, മയക്കുമരുന്ന് മാഫിയ, കടത്ത്, നിർമ്മാണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നിയമനടപടി തുടരുമെന്നും RCMP വ്യക്തമാക്കി.

വൈ.എം.സി.എ (YMCA) റീകണക്ട് അൾട്ടർനേറ്റീവ് ഡിസ്പാച്ച്, മുൻസിപ്പൽ ബൈലോ ഓഫീസർമാർ, ഹൊറൈസൺ-വൈറ്റാലിറ്റി ഹെൽത്ത് നെറ്റ്‌വർക്കുകൾ എന്നിവരുമായി സഹകരിച്ചാണ് പൊലീസ് ഈ രണ്ടുമാസത്തെ ദൗത്യം നടപ്പിലാക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Representative image
New Brunswick

N.B. education ‘സ്കൂൾ മുടക്കരുത്, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം’; രക്ഷിതാക്കളോട് ന്യൂ ബ്രൺസ്വിക്ക് വിദ്യാഭ്യാസ മന്ത്രി

by Canada Varthakal
September 6, 2026
New Brunswick appliance store tariffs
New Brunswick

ഉടൻ വില കൂട്ടില്ല! ന്യൂ ബ്രൺസ്വിക്കിൽ വിലക്കയറ്റത്തെ തടയാൻ മുൻകൂട്ടി സ്റ്റോക്ക് ചെയ്ത് വ്യാപാരികൾ

by Canada Varthakal
September 4, 2026
New Brunswick Prison Raid
New Brunswick

ന്യൂ ബ്രൺസ്വിക്കിലെ റെനൂസ് ജയിലിൽ മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലഹരി വസ്തുക്കളുടെ വൻ ശേഖരം

by Canada Varthakal
September 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.