Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇന്ത്യ – കാനഡ ബന്ധം ഉലയുമോ? ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണി, മുന്നറിയിപ്പുമായി RCMP

Canada Varthakal by Canada Varthakal
August 18, 2026
in Canada
Reading Time: 1 min read
Inderjeet Singh Gosal

Inderjeet Singh Gosal

ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണിയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ‘ഡ്യൂട്ടി ടു വാൺ’ ലെറ്റർ നൽകി കനേഡിയൻ റോയൽ മൗണ്ടഡ് പോലീസ് കൈമാറി. തനിക്ക് കനേഡിയൻ പോലീസിൽ നിന്ന് ലഭിക്കുന്ന ആറാമത്തെ മുന്നറിയിപ്പ് കത്താണിതെന്ന് ഗോസാൽ വെളിപ്പെടുത്തി. ഭീഷണിയെത്തുടർന്ന് വിറ്റ്നസ് പ്രൊട്ടക്ഷൻ പ്രോ​ഗ്രാമിൽ ചേരാൻ പോലീസ് നിർദേശിച്ചെങ്കിലും താൻ അത് നിരസിച്ചതായും ഗോസാൽ വ്യക്തമാക്കി. ഒക്ടോബർ 18-ന് ആൽബെർട്ടയിലെ എഡ്മിന്റണിൽ നടക്കാനിരിക്കുന്ന ഖാലിസ്ഥാൻ റഫറണ്ടം പ്രചാരണങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2026 08 03 at 2.31.52 AM 1

ഇന്ത്യൻ ഏജൻസികളിൽ നിന്നുള്ള ഭീഷണികൾ അവസാനിച്ചുവെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടുവെന്നുമുള്ള കനേഡിയൻ സർക്കാരിന്റെ അവകാശവാദങ്ങൾ തള്ളുന്നതാണ് പുതിയ സംഭവവികാസങ്ങൾ എന്നാണ് ഒരു വിഭാ​ഗം ആളുകൾ പറയുന്നത്. ഇതോടെ, കാർണി സർക്കാരും ഇന്ത്യയും തമ്മിൽ ബന്ധം സാധാരണ നിലയിലാക്കാൻ നടത്തുന്ന ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. 2023 ജൂണിൽ വധിക്കപ്പെട്ട ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്നാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം തകർന്നത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതും, അതിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതും വൻ വിവാദമായിരുന്നു.

ADVERTISEMENT

തുടർന്ന് അധികാരത്തിൽ വന്ന കാർണി സർക്കാർ ഇന്ത്യയുമായുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കാനഡയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തില്ലെന്ന ഇന്ത്യൻ സർക്കാരിന്റെ ഉറപ്പിൽ തൃപ്തരാണെന്ന് കനേഡിയൻ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, സിഖ് നേതാക്കൾക്കെതിരെയുള്ള ഭീഷണി തുടരുന്ന സാഹചര്യത്തിൽ, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കാണിച്ച് യു.എൻ പ്രത്യേക പ്രതിനിധികളും കാനഡയോട് വിശദീകരണം തേടിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Continue Reading
Tags: canadacanada malayalam newscanada newsINDIAMark Carney
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New Ontario Car Insurance Rate
Canada

നിങ്ങൾ അറിഞ്ഞോ? ഒന്റാറിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറയും, പുതിയ നിരക്കുകൾ ഇങ്ങനെ

by Canada Varthakal
August 18, 2026
Indian-origin man charged with sexual assault of woman in Canada
Canada

പാർക്കിൽ വെച്ച് കടന്നുപിടിച്ചു, പിന്നാലെ ലൈം​ഗികാതിക്രമം; സറിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

by Canada Varthakal
August 18, 2026
A man known by aliases including "Lucky" and "Chris the Canadian" is shown in a photo from Amsterdam police.
Canada

ഡച്ച് കേസ് ഫയലുകളിലെ ദുരൂഹത: ആശുപത്രിയിൽ കഴിയുന്ന അപരിചിതൻ കനേഡിയൻ പൗരനോ?

by Canada Varthakal
August 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.