Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

Express Entry Draw: എക്സ്പ്രസ് എൻട്രി CEC ഡ്രോ: CRS സ്കോർ കൂടി, ആഗസ്റ്റ് 18ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
August 18, 2026
in Immigration
Reading Time: 1 min read
Express Entry Draw

Express Entry Draw

ഒട്ടാവ: കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിർണ്ണായക വിവരവുമായി പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലം പുറത്തുവന്നു. 2026 ആ​ഗസ്റ്റ് 18ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽ നടന്ന പുതിയ ഡ്രോയിൽ ആകെ 1,000 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 523 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (സിആർഎസ്) സ്കോർ ആവശ്യമായിരുന്നു. കൂടാതെ, യൂണിവേഴ്സൽ കോഓർഡിനേറ്റഡ് ടൈം (UTC) പ്രകാരം 2026 ആഗസ്റ്റ് 17 രാവിലെ 10:13-ന് മുൻപായി എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ഇത്തവണ അവസരം ലഭിച്ചത്.

WhatsApp Image 2026 08 03 at 2.38.16 AM 2

2026-ൽ ഇതുവരെ നടന്ന CEC നറുക്കെടുപ്പുകളിൽ വെച്ച് ഏറ്റവും കുറഞ്ഞ ഇൻവിറ്റേഷനും ഏറ്റവും ഉയർന്ന കട്ട് ഓഫ് സ്കോറുമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതോടെ ഈ വർഷം IRCC നടത്തുന്ന മൊത്തം സെലക്ഷൻ റൗണ്ടുകളുടെ എണ്ണം 48 ആയി ഉയർന്നു.

ADVERTISEMENT

ഈ വർഷം ഇതുവരെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴിയും കാനഡയിൽ തൊഴിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കുമാണ് കൂടുതൽ അവസരം ലഭിച്ചിട്ടുള്ളത്. പോയിന്റ് നില പരിശോധിച്ചാൽ, ആഗസ്റ്റ് 17-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൽ 760 CRS സ്കോറോടെ 442 പേർക്കും, ആഗസ്റ്റ് 7-ലെ ട്രാൻസ്പോർട്ട് വിഭാഗത്തിൽ 470 സ്കോറോടെ 300 പേർക്കും ക്ഷണം ലഭിച്ചിരുന്നു. ആഗസ്റ്റ് 6-ന് നടന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവരുടെ റൗണ്ടിൽ 391 സ്കോറോടെ 5,000 പേരെയാണ് ക്ഷണിച്ചത്. ആഗസ്റ്റ് 5-ലെ CEC നറുക്കെടുപ്പിൽ 516 സ്കോറോടെ 3,000 പേർക്ക് അവസരം ലഭിച്ചിരുന്നു.

വിവിധ വിഭാഗങ്ങളിലായി 2026-ൽ IRCC നടത്തിയ നറുക്കെടുപ്പുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമും (16 തവണ) കനേഡിയൻ എക്സ്പീരിയൻസ് ക്ലാസുമാണ് (14 തവണ). ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കായി 9 തവണയും, ഫിസിഷ്യന്മാർ, ഹെൽത്ത് കെയർ, സീനിയർ മാനേജർമാർ എന്നിവർക്കായി 2 തവണ വീതവും, ട്രേഡ്സ്, ട്രാൻസ്പോർട്ട്, സ്കിൽഡ് മിലിട്ടറി റിക്രൂട്ട്സ് എന്നിവയിൽ ഓരോ തവണ വീതവും നറുക്കെടുപ്പുകൾ നടന്നു.

ഈ വർഷം ഐആർസിസി ആകെ നൽകിയ 1,14,865 ഇൻവിറ്റേഷനുകളിൽ CEC വിഭാഗത്തിലൂടെ മാത്രം 49,250 പേർക്ക് അവസരം ലഭിച്ചു. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്ക് 45,500 ഐടിഎകളും, ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസസിന് 8,000 ഇൻവിറ്റേഷനുകളും, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് 7,399 ക്ഷണങ്ങളും ലഭിച്ചിട്ടുണ്ട്. കൂടാതെ ട്രേഡ്സ് വിഭാഗത്തിൽ 3,000, ഡോക്ടർമാർക്ക് 662, സീനിയർ മാനേജർമാർക്ക് 750, ട്രാൻസ്പോർട്ടിന് 300, സൈനിക വിഭാഗത്തിലേക്ക് 4 എന്നിങ്ങനെയാണ് നൽകിയ മറ്റ് ഐടിഎകളുടെ കണക്കുകൾ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canadaCanada Immigrationcanada malayalam newscanada newsircc
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NLPNP Draw
Immigration

NLPNP ഡ്രോ: സെപ്റ്റംബർ 4-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 6, 2026
saskatchewan
Canada

SINP 2026 സസ്കാച്വാൻ പിഎൻപി: ഈ മേഖലകളിലെ ജീവനക്കാർക്ക് PR അവസരം; സെപ്റ്റംബറിൽ 550 ഒഴിവുകൾ

by Canada Varthakal
September 5, 2026
CANADA PASSPORT
Immigration

Canada Citizenship കാത്തിരിപ്പ് കൂടും; കനേഡിയൻ പൗരത്വ സർട്ടിഫിക്കറ്റിന്റെ പ്രോസസിങ് സമയത്തിൽ വർധനവ്

by Canada Varthakal
September 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.