Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ഇന്റർനാഷണൽ ഗ്രാജുവേറ്റ്സിനായി 750 SINP നോമിനേഷനുകൾ പ്രഖ്യാപിച്ച് സസ്കാച്ചെവൻ

Canada Varthakal by Canada Varthakal
August 3, 2026
in Immigration
Reading Time: 1 min read
International-Graduates

റെജീന:ഉന്നതപഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർത്ഥികൾക്ക് സ്ഥിരതാമസത്തിലേക്ക് വഴിതുറന്ന് സസ്കാച്ചെവൻ. തങ്ങളുടെ പ്രവിശ്യയിൽ പഠിച്ചിറങ്ങിയ സമർത്ഥരായ ഗ്രാജുവേറ്റ്സിനെ നിലനിർത്തുന്നതിനായി 2026-ൽ സസ്കാച്ചെവൻ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (SINP) വഴി കുറഞ്ഞത് 750 നോമിനേഷനുകൾ പ്രത്യേകം നീക്കിവെക്കാൻ തീരുമാനിച്ചു. തൊഴിൽ മേഖലയിലെ രൂക്ഷമായ ആളില്ലായ്മ പരിഹരിക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനുമാണ് ഈ പുതിയ നീക്കം.

WhatsApp Image 2026 07 15 at 4.48.46 PM 1 1024x512 1

പഠിച്ച കോഴ്സിന് ഉപരിയായി ഗ്രാജുവേറ്റ്സിന് ഏത് മേഖലയിലാണ് ജോലി ചെയ്യുന്നത് എന്നതിനാണ് പുതിയ നയത്തിൽ പ്രാധാന്യം നൽകുന്നത്. ഹെൽത്ത്‌കെയർ, അഗ്രികൾച്ചർ, ടെക്നോളജി, സ്കിൽഡ് ട്രേഡ്‌സ്, എനർജി, മൈനിങ്, മാനുഫാക്ചറിങ് തുടങ്ങിയ മുൻഗണനാ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഇത്തരക്കാർക്ക് പ്രത്യേക അപേക്ഷാ സമയപരിധിയോ വർക്ക് പെർമിറ്റ് തീരാൻ ആറുമാസം മാത്രം ബാക്കിയുള്ളപ്പോൾ മാത്രം അപേക്ഷിക്കണം എന്ന പഴയ നിബന്ധനയോ ബാധകമല്ല.

ADVERTISEMENT

സസ്കാച്ചെവനിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക് കുറഞ്ഞത് ആറുമാസത്തെ അല്ലെങ്കിൽ 780 മണിക്കൂറത്തെ വേതനത്തോടുകൂടിയ പ്രവൃത്തിപരിചയവും അംഗീകൃത തൊഴിലുടമയിൽ നിന്നുള്ള സ്ഥിര ജോബ് ഓഫറും ഉണ്ടെങ്കിൽ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അതേസമയം അക്കോമഡേഷൻ, റീട്ടെയിൽ, ട്രക്കിങ് തുടങ്ങിയ ചില മേഖലകൾക്ക് വാർഷിക അലോക്കേഷൻ പരിധി തുടർന്നും ബാധകമായിരിക്കും.

Saskatchewan Reserves 750 SINP Nominations To Help International Graduates Stay In Canada

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

-Canada-Immigration
Immigration

കാനഡ ഇമി​ഗ്രേഷൻ; ഓ​ഗസ്റ്റിൽ വരാനിരിക്കുന്ന 8 പ്രധാന മാറ്റങ്ങൾ ഇതാ

by Canada Varthakal
August 3, 2026
ക്യുബെക്ക് PSTQ ഡ്രോ: ജൂലൈ 30ന് നടന്ന ഡ്രോയുടെ വിശദാംശങ്ങൾ ഇതാ
Immigration

ക്യുബെക്ക് PSTQ ഡ്രോ: ജൂലൈ 30ന് നടന്ന ഡ്രോയുടെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
August 3, 2026
കാനഡയിലെ പുതിയ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് ഈ ആഴ്ച അക്കൗണ്ടിലെത്തും; ആർക്കൊക്കെയാണ് അർഹത?
Immigration

വിദേശത്ത് നിന്ന് കനേഡിയൻ മാതാപിതാക്കൾ ദത്തെടുത്ത കുട്ടിക്ക് പൗരത്വം ലഭിക്കുമോ? വ്യക്തത വരുത്തി IRCC

by Canada Varthakal
August 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.