Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ഒഴിഞ്ഞുപോകാൻ പറഞ്ഞപ്പോൾ കേട്ടില്ല, ഒടുവിൽ കാട്ടുതീയിൽ കുടുങ്ങി; ക്ലിന്റണിൽ സാഹസിക രക്ഷാപ്രവർത്തനം

Canada Varthakal by Canada Varthakal
July 29, 2026
in British Columbia
Reading Time: 1 min read
A wildfire burning near Clinton, B.C

CREDITS Instagram / Kensey Matthews

വാങ്കൂവർ: ഒഴിഞ്ഞുപോകാനുള്ള അധികൃതരുടെ നിർദേശം തള്ളിക്കളഞ്ഞ് തീപിടിത്തമുണ്ടായ പ്രദേശത്ത് തുടർന്നയാളെ ജീവൻ പണയംവെച്ച് രക്ഷിച്ച് ബ്രിട്ടീഷ് കൊളംബിയൻ (B.C.) വൈൽഡ് ഫയർ സർവീസ്. തീ പടർന്നുപിടിക്കുന്ന ക്ലിന്റണിലെ പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ട അഗ്നിശമന സേനാംഗങ്ങളോട് മോശം ഭാഷയിൽ സംസാരിക്കുകയും അവിടെനിന്ന് പോകാൻ വിസമ്മതിക്കുകയുമായിരുന്നു ഇയാൾ. തുടർന്ന് രക്ഷാപ്രവർത്തകർ ദൗത്യം തുടരുകയും ഇയാളെ അവിടെ ഉപേക്ഷിച്ചു പോവുകയും ചെയ്തു.

WhatsApp Image 2026 07 13 at 1.57.43 AM

എന്നാൽ നിമിഷങ്ങൾക്കകം വീടിന്റെ ചുറ്റും കാട്ടുതീ ആളിപ്പടർന്ന് പുറത്തുകടക്കാനാവാത്ത അവസ്ഥയിലായതോടെ ഇയാൾ സഹായത്തിനായി വീണ്ടും അടിയന്തര സേനയെ സമീപിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ തിരികെയെത്തിയ ബി.സി വൈൽഡ് ഫയർ സർവീസ് അംഗങ്ങൾ സാഹസികമായി ഇയാളെ രക്ഷപെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ADVERTISEMENT

തങ്ങളുടെ ഉദ്യോഗസ്ഥരും രക്ഷപ്പെടുത്തിയ ആളും നിലവിൽ പൂർണ സുരക്ഷിതരാണെന്ന് ബി.സി വൈൽഡ് ഫയർ സർവീസ് ഇൻസിഡന്റ് കമാൻഡർ ബ്രൈസ് മൊറീറ സ്ഥിരീകരിച്ചു. പ്രദേശത്ത് ഇപ്പോഴും അപകടസാധ്യത നിലനിൽക്കുന്നതിനാൽ ദുരന്തനിവാരണ സേനയുടെ നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Ignored evacuation orders and got trapped in a wildfire; daring rescue in Clinton.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

vehicle parking
British Columbia

ശ്രദ്ധതിരിച്ച് ആഭരണങ്ങൾ തട്ടുന്നു; വയോധികരെ ലക്ഷ്യമിട്ട് സംഘടിത സംഘങ്ങൾ, മുന്നറിയിപ്പുമായി വാൻകൂവർ പൊലീസ്

by Canada Varthakal
July 29, 2026
ആശ്വാസമായി നേരിയ മഴ; ക്ലിന്റണിൽ കാട്ടുതീയുടെ തീവ്രത കുറയുന്നതായി റിപ്പോർട്ട്
British Columbia

ആശ്വാസമായി നേരിയ മഴ; ക്ലിന്റണിൽ കാട്ടുതീയുടെ തീവ്രത കുറയുന്നതായി റിപ്പോർട്ട്

by Canada Varthakal
July 29, 2026
A rental sign is seen outside a building in Ottawa
British Columbia

വീട്ടുടമയുടെ ബുദ്ധി പൊളിഞ്ഞു! വ്യാജ പരാതി നൽകി വാടകക്കാരെ പുറത്താക്കാൻ ശ്രമം; 7,700 ഡോളർ പിഴ

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.