Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മിസിസ്സാഗയിലെ ഇന്ത്യൻ യുവാവിന്റെ കൊലപാതകം: രണ്ടാമത്തെ പ്രതിയും അറസ്റ്റിൽ, പിടിയിലായത് മൂന്ന് വർഷത്തിന് ശേഷം

Canada Varthakal by Canada Varthakal
July 26, 2026
in Canada
Reading Time: 1 min read
Gurvinder Nath,

credits hindustantimes

മിസിസ്സാഗ: മിസിസ്സാഗയിൽ 2023-ൽ ഫുഡ് ഡെലിവറി ഡ്രൈവറായ പഞ്ചാബ് സ്വദേശി ഗുരുവിന്ദർ നാഥ് (24) കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാമത്തെ പ്രതിയെയും കാനഡ പൊലീസ് അറസ്റ്റ് ചെയ്തു. കലേടോൺ സ്വദേശിയായ ദേവോന്റെ തോംപ്സൺ (26) ആണ് ടൊറന്റോയിൽ പിടിയിലായത്. ജൂലൈ 16-നാണ് ഇയാളെ പീൽ റീജിയണൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

WhatsApp Image 2026 07 13 at 1.57.43 AM

നവാബ്‌ഷഹർ ജില്ലക്കാരനായ ഗുരുവിന്ദർ നാഥ്, ടൊറന്റോയിലെ ലോയലിസ്റ്റ് കോളേജിൽ ബിസിനസ്സ് വിദ്യാർത്ഥിയായിരുന്നു. 2023 ജൂലൈ 9-ന് ഒരു ഡെലിവറിക്കിടെ വാഹനം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഗുരുവിന്ദറിന് ക്രൂരമർദ്ദനമേറ്റത്. കാറുമായി കടന്നുകളഞ്ഞ അക്രമികൾ ഗുരുവിന്ദറിനെ ഗുരുതര പരിക്കുകളോടെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ജൂലൈ 14-ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങി. ഈ കേസിൽ ഒന്നാം പ്രതിയായ ജസൈൻ കെറിനെ (23) 2024 ഫെബ്രുവരിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ADVERTISEMENT

Second suspect held in 2023 murder of Punjab-origin youth in Canada

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Navneet Kaur
Canada

ടൊറന്റോയിൽ ഇന്ത്യൻ യുവതി വെടിയേറ്റ് മരിച്ചു; ആസൂത്രിത കൊലപാതകമെന്ന് പൊലീസ്

by Canada Varthakal
July 26, 2026
Medical paper argues for dialogue on ‘death by organ donation,’ but experts raise moral concerns
Canada

ദയാവധത്തിന് മുൻപ് അവയവങ്ങൾ മാറ്റിവെക്കാം; പുതിയ നിർദ്ദേശത്തിൽ എതിർപ്പുമായി കാനഡയിലെ വിദഗ്ധർ

by Canada Varthakal
July 26, 2026
ഒന്റാറിയോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: പിടിയിലായവരിൽ ഭൂരിഭാ​ഗം പേരും ഇന്ത്യക്കാരായ ട്രക്ക് ഡ്രൈവർമാർ
Canada

ഒന്റാറിയോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: പിടിയിലായവരിൽ ഭൂരിഭാ​ഗം പേരും ഇന്ത്യക്കാരായ ട്രക്ക് ഡ്രൈവർമാർ

by Canada Varthakal
July 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.