Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

15-കാരിയാണെന്ന് കരുതി അശ്ലീല സന്ദേശമയച്ചു; മാനിറ്റോബ അധ്യാപകനെ കുടുക്കി യു.എസ് പൊലീസിന്റെ അണ്ടർകവർ ഓപ്പറേഷൻ

Canada Varthakal by Canada Varthakal
July 24, 2026
in Manitoba
Reading Time: 1 min read
Manitoba teacher ensnared in US police undercover operation after sending obscene messages thinking the recipient was a 15-year-old girl.

വിന്നിപെഗ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച മാനിറ്റോബയിലുള്ള അധ്യാപകന്റെ ലൈസൻസ് റദ്ദാക്കി. മൗണ്ടൻ വ്യൂ സ്കൂൾ ഡിവിഷനിലെ അധ്യാപകനായ ജോഷ്വ വില്യം ബ്രാക്സ്മയ്‌ക്കെതിരെയാണ് ‘കമ്മീഷണർ ഓഫ് ടീച്ചർ പ്രൊഫഷണൽ കണ്ടക്ട്’ കർശന നടപടി സ്വീകരിച്ചത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിന്റെ ഭാഗമായി യു.എസ് പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് (അണ്ടർകവർ ഓപ്പറേഷൻ) സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

WhatsApp Image 2026 07 13 at 1.55.37 AM 3

മിനസോട്ടയിലെ ഒവാട്ടോണ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥൻ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് അധ്യാപകനുമായി ബന്ധപ്പെട്ടത്. 15 വയസ്സുള്ള പെൺകുട്ടിയെന്ന വ്യാജേനയുള്ള അക്കൗണ്ടിലേക്ക് ബ്രാക്സ്മ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നു. തുടർന്ന് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സന്ദേശങ്ങൾ അയച്ചത് ബ്രാക്സ്മയാണെന്ന് തിരിച്ചറിഞ്ഞതും സ്കൂൾ അധികൃതർക്ക് റിപ്പോർട്ട് കൈമാറിയതും.

ADVERTISEMENT

സംഭവത്തെ തുടർന്ന് സെപ്റ്റംബറിൽ സ്കൂൾ അധികൃതർ ഇയാളെ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഇയാൾ തയ്യാറായില്ല. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയും സമൂഹത്തിന് അധ്യാപന മേഖലയിലുള്ള വിശ്വാസ്യത നിലനിർത്താനുമാണ് ലൈസൻസ് റദ്ദാക്കുന്നതെന്ന് അന്വേഷണ സമിതി വ്യക്തമാക്കി. 2012 മുതൽ അധ്യാപന രംഗത്തുള്ള ബ്രാക്സ്മയെ നിലവിൽ സ്കൂൾ ചുമതലകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Manitoba teacher ensnared in US police undercover operation after sending obscene messages thinking the recipient was a 15-year-old girl.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിന്നിപെഗ് ചുട്ടുപൊള്ളും; കനത്ത ചൂടും പുകയും ഒരുമിച്ച്, ജാഗ്രത നിർദേശം
Manitoba

വിന്നിപെഗ് ചുട്ടുപൊള്ളും; കനത്ത ചൂടും പുകയും ഒരുമിച്ച്, ജാഗ്രത നിർദേശം

by Canada Varthakal
July 23, 2026
Mistreatment of patients: Prominent Winnipeg doctor banned from practicing.
Manitoba

രോഗികളോട് മോശമായി പെരുമാറി: വിന്നിപെഗ്ഗിലെ പ്രമുഖ ഡോക്ടർക്ക് ചികിത്സാ വിലക്ക്

by Canada Varthakal
July 23, 2026
Relief for flood victims: Manitoba government announces new flood recovery grant scheme.
Manitoba

പ്രളയബാധിതർക്ക് ആശ്വാസം: പുതിയ ഫ്ലഡ് റിക്കവറി ഗ്രാന്റ് പദ്ധതി പ്രഖ്യാപിച്ച് മാനിറ്റോബ സര്‍ക്കാര്‍

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.