Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആളൊന്നിന് 400 ഡോളർ, കാനഡ വഴി അമേരിക്കയിലേക്ക് മനുഷ്യക്കടത്ത്; ഒടുവിൽ കുറ്റസമ്മതം

Canada Varthakal by Canada Varthakal
July 23, 2026
in Canada
Reading Time: 1 min read
The U.S. Department of Justice

credits ctv news

വാഷിം​ഗ്ടൺ: കാനഡ-അമേരിക്ക അതിർത്തി വഴി പണത്തിനുവേണ്ടി അനധികൃതമായി ആളുകളെ അമേരിക്കയിലേക്ക് കടത്തിയ കേസിൽ പ്യൂർട്ടോ റിക്കോ സ്വദേശി കുറ്റം സമ്മതിച്ചു. 38കാരനായ ജീസസ് ഹെർണാണ്ടസ് ഒർട്ടിസ് വെർമോണ്ട് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കുറ്റം സമ്മതിച്ചത്.

WhatsApp Image 2026 07 13 at 1.57.43 AM

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ചെറിയ കുട്ടികൾ ഉൾപ്പെടെ 12 പേരെ വെർമോണ്ടിൽ അതിർത്തി കടന്ന ഉടൻ ഒർട്ടിസ് വാടക വാനിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ആളൊന്നിന് 400 അമേരിക്കൻ ഡോളർ വീതമാണ് ഇയാൾ പ്രതിഫലം പ്രതീക്ഷിച്ചിരുന്നത്.

ADVERTISEMENT

മൂന്നിലധികം ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സങ്കീർണ്ണമായ മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമായിരുന്നു ഒർട്ടിസ്. ദീർഘദൂര യാത്രകൾക്കായി ഡ്രൈവർമാരെ ഏകോപിപ്പിക്കാൻ ഇവർ എൻക്രിപ്റ്റഡ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിനായി ന്യൂജേഴ്സിയിൽ നിന്ന് വാൻ വാടകയ്‌ക്കെടുത്ത് വെർമോണ്ടിലെത്തിയാണ് സംഘം ആളുകളെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഒർട്ടിസും കൂട്ടാളിയും ചേർന്ന് 2024 ജനുവരിയിൽ പിടിയിലാവുകയായിരുന്നു. അനധികൃതമായി ആളുകളെ രാജ്യത്തേക്ക് കടത്തിയതിനും അതിനുള്ള ഗൂഢാലോചന നടത്തിയതിനുമാണ് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.

Man pleads guilty in human smuggling case at Canada-U.S. border

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Toronto Pearson Airport Terminal 1
Canada

കാനഡ വിമാനത്താവളം വഴി കഞ്ചാവ് കടത്ത്: നാല് പേർ കൂടി അറസ്റ്റിൽ; പിന്നിൽ ‘ബാഗ് ടാഗ് മാറ്റൽ’ തട്ടിപ്പെന്ന് സംശയം

by Canada Varthakal
September 25, 2026
INMO Smart Glass
Canada

അമിതമായി ചൂടാകുന്നു: INMO സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

by Canada Varthakal
September 25, 2026
Mark carney
Canada

Bill C-39 | ‘ബിൽ C-39’ പാർലമെന്റിൽ: പണിമുടക്ക് അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാരിന് ഇനി കൂടുതൽ അധികാരം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.