Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലും അമേരിക്കയിലും മയക്കുമരുന്ന്ക്കടത്ത്, ലഹരി മാഫിയയിലെ സൂത്രധാരൻ; ഇന്ത്യക്കാരൻ എഫ്.ബി.ഐ പിടിയിൽ

Canada Varthakal by Canada Varthakal
August 4, 2026
in Canada
Reading Time: 1 min read
Harpreet Bajwa

credits indian express

വാങ്കൂവർ: അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് കടത്ത് നടത്തിയ കേസിൽ പഞ്ചാബ് സ്വദേശിയായ ഇന്ത്യൻ പൗരൻ ഹർമൻവീർ സിങ് എഫ്.ബി.ഐയുടെ പിടിയിലായി. ബിസിലെ വാങ്കൂവർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രവീന്ദർ ധന്ദ സംഘത്തിലെ പ്രധാന കണ്ണിയായ ഇയാൾ കാലിഫോർണിയയിലെ സ്റ്റോക്ക്ടണിൽ വെച്ച് കാലിഫോർണിയ ഹൈവേ പെട്രോളിന്റെ പിടിയിലാകുകയായിരുന്നു. അന്താരാഷ്ട്രതലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ‘ഓപ്പറേഷൻ ഹാർഡ് ബോൾ’ (Operation Hard Ball) എന്ന സുപ്രധാന വേട്ടയുടെ ഭാഗമായാണ് ഈ നടപടി.

WhatsApp Image 2026 07 13 at 1.57.43 AM

പഞ്ചാബ് സ്വദേശിയായ ഹർമൻവീർ സിങ്, ബിസിയിലെ രവീന്ദർ ധന്ദ സംഘത്തിന് വേണ്ടി യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലേക്ക് കോക്കെയിൻ, മെതാംഫെറ്റാമിൻ തുടങ്ങിയ മയക്കുമരുന്നുകൾ വൻതോതിൽ കടത്തിയ കേസിലെ പ്രതിയാണ്. ജൂൺ 23-ന് ലോസ് ഏഞ്ചൽസിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ഇയാൾക്കെതിരെ ഫെഡറൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മയക്കുമരുന്ന് കടത്ത്, വിതരണം, കയറ്റുമതി തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കമേൽ യു.എസ് കോടതി ചുമത്തിയിരിക്കുന്നത്.

ADVERTISEMENT

ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്‌ണോയ്, ജഗ്ഗു ഭഗ്വാൻപുരിയ, രവീന്ദർ ധന്ദ എന്നീ മൂന്ന് കുറ്റവാളി സംഘങ്ങൾക്കെതിരെ അമേരിക്ക, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ സംയുക്തമായി നടത്തുന്ന ശക്തമായ നടപടിയാണ് ഓപ്പറേഷൻ ഹാർഡ് ബോൾ. ഇതിന്റെ ഭാഗമായി ഇതുവരെ 37 പേർക്കെതിരെ കുറ്റം ചുമത്തുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിൽ 11 പേർ കാലിഫോർണിയയിൽ നിന്നു മാത്രമാണ് പിടിയിലായത്.

ഈ അന്വേഷണങ്ങളുടെ ഭാഗമായി, ജഗ്ഗു ഭഗ്വാൻപുരിയ സംഘവുമായി ബന്ധമുള്ള നിതീഷ് കൗശൽ എന്ന 26 കാരനായ ഇന്ത്യൻ യുവാവിനെ വെർമോണ്ടിൽ വെച്ച് എഫ്.ബി.ഐ അടുത്തിടെ പിടികൂടിയിരുന്നു. കൂടാതെ, ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വടക്കേ അമേരിക്കയിലെ തലവനായ ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിങ്ങിനെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ പാരിതോഷികവും എഫ്.ബി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ വധക്കേസിലടക്കം പങ്കുള്ളവരാണ് ഈ സംഘങ്ങൾ.

FBI nabs Indian national Harmanveer Singh over drug trafficking across US, Canada and Mexico

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Toronto Pearson Airport Terminal 1
Canada

കാനഡ വിമാനത്താവളം വഴി കഞ്ചാവ് കടത്ത്: നാല് പേർ കൂടി അറസ്റ്റിൽ; പിന്നിൽ ‘ബാഗ് ടാഗ് മാറ്റൽ’ തട്ടിപ്പെന്ന് സംശയം

by Canada Varthakal
September 25, 2026
INMO Smart Glass
Canada

അമിതമായി ചൂടാകുന്നു: INMO സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

by Canada Varthakal
September 25, 2026
Mark carney
Canada

Bill C-39 | ‘ബിൽ C-39’ പാർലമെന്റിൽ: പണിമുടക്ക് അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാരിന് ഇനി കൂടുതൽ അധികാരം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.