Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അമേരിക്കയിലേക്ക് കാനഡ വഴി മനുഷ്യക്കടത്ത്; കുറ്റം സമ്മതം നടത്തി മൂന്ന് മെക്സിക്കൻ പൗരന്മാർ

Canada Varthakal by Canada Varthakal
July 21, 2026
in Canada
Reading Time: 1 min read
അമേരിക്കയിലേക്ക് കാനഡ വഴി മനുഷ്യക്കടത്ത്; കുറ്റം സമ്മതം നടത്തി മൂന്ന് മെക്സിക്കൻ പൗരന്മാർ

ഒന്റാരിയോ; കാനഡയെ ഇടനാഴിയാക്കി അനധികൃതമായി ആളുകളെ അമേരിക്കയിലേക്ക് കടത്തിയ മനുഷ്യക്കടത്ത് ശൃംഖലയിലെ അംഗങ്ങളായ മൂന്ന് മെക്സിക്കൻ പൗരന്മാർ കുറ്റം സമ്മതിച്ചതായി അമേരിക്കൻ അധികൃതർ അറിയിച്ചു. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ വിവരമനുസരിച്ച്, നൂറുകണക്കിന് ആളുകളെ നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിപ്പിച്ച സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ.

WhatsApp Image 2026 07 12 at 4.27.05 PM 4

സാമ്പത്തിക ലാഭത്തിനായി അനധികൃത കുടിയേറ്റക്കാരെ കടത്തിയതുമായി ബന്ധപ്പെട്ട നിരവധി കുറ്റങ്ങളും മനുഷ്യക്കടത്ത് ഗൂഢാലോചനക്കുറ്റവും പ്രതികൾ കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഇതേ കേസിലെ മറ്റൊരു പ്രതി കഴിഞ്ഞ മേയിൽ തന്നെ കുറ്റം സമ്മതിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ ശിക്ഷാവിധി സെപ്റ്റംബറിൽ നടക്കാനിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

മൂന്ന് പ്രതികളുടെയും ശിക്ഷാവിധി നവംബറിൽ പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. കുറ്റങ്ങളുടെ ഗൗരവം പരിഗണിച്ച് അഞ്ച് മുതൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. വടക്കൻ ന്യൂയോർക്ക് മേഖലയിൽ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസും യു.എസ്. ബോർഡർ പട്രോളും ചേർന്നാണ് കേസിൽ അന്വേഷണം നടത്തിയത്.

three-mexicans-admit-being-part-of-group-smuggling-migrants-into-us-from-canada

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: smuggling-migrants
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫിഫ വിസയിൽ കാനഡയിലേക്ക്: ലോകകപ്പിനിടെ രാജ്യത്ത് അഭയം തേടാൻ അപേക്ഷ നൽകിയത് 175 പേരെന്ന് റിപ്പോർട്ട്
Canada

ഫിഫ വിസയിൽ കാനഡയിലേക്ക്: ലോകകപ്പിനിടെ രാജ്യത്ത് അഭയം തേടാൻ അപേക്ഷ നൽകിയത് 175 പേരെന്ന് റിപ്പോർട്ട്

by Canada Varthakal
July 28, 2026
‘വരുമാനമില്ലാത്തവർക്ക് വോട്ട് വേണ്ട’; ഷോപ്പിഫൈ സി.ഇ.ഒയുടെ പരാമർശം വിവാദത്തിൽ, സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം
Canada

‘വരുമാനമില്ലാത്തവർക്ക് വോട്ട് വേണ്ട’; ഷോപ്പിഫൈ സി.ഇ.ഒയുടെ പരാമർശം വിവാദത്തിൽ, സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം

by Canada Varthakal
July 27, 2026
ഇ-സ്കൂട്ടറിന് ലൈസൻസ് വേണ്ടെന്ന ധാരണ തെറ്റ്; ഈ സാഹചര്യത്തിൽ പിഴ ഉറപ്പ്
Canada

ഇ-സ്കൂട്ടറിന് ലൈസൻസ് വേണ്ടെന്ന ധാരണ തെറ്റ്; ഈ സാഹചര്യത്തിൽ പിഴ ഉറപ്പ്

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.