Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

യാത്രാക്ലേശത്തിന് പരിഹാരം; മാനിറ്റോബയിൽ ഇലക്ട്രിക് കാർ ഷെയറിംഗ് പദ്ധതിയുമായി മുനിസിപ്പാലിറ്റികൾ

Canada Varthakal by Canada Varthakal
July 13, 2026
in Manitoba
Reading Time: 1 min read
യാത്രാക്ലേശത്തിന് പരിഹാരം; മാനിറ്റോബയിൽ ഇലക്ട്രിക് കാർ ഷെയറിംഗ് പദ്ധതിയുമായി മുനിസിപ്പാലിറ്റികൾ

മാനിറ്റോബ: റൂറൽ മാനിറ്റോബയിലെ പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ കാർ ഷെയറിംഗ് പദ്ധതിയായ ‘റെഡ് റിവർ റൈഡ്‌സ്’ ശ്രദ്ധ നേടുന്നു. വിന്നിപെഗിൽ നിന്നും ഏകദേശം 50 കിലോമീറ്റർ തെക്കുള്ള സെന്റ് പിയറി-ജോളിസ് വില്ലേജിലും സമീപത്തെ റിച്ചോട്ട്, ഡി സലാബെറി റൂറൽ മുനിസിപ്പാലിറ്റികളിലുമായി ഈ വർഷം ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്. മൂന്ന് മുനിസിപ്പാലിറ്റികൾ സംയുക്തമായി നടപ്പിലാക്കുന്ന ഈ പൊതു പങ്കാളിത്ത പദ്ധതി മാനിറ്റോബ പ്രവിശ്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് ഗ്രാമീണ കാർ ഷെയറിംഗ് ശൃംഖലയാണെന്ന് അധികൃതർ വ്യക്തമാക്കി.

മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, പുതുതായി എത്തുന്ന കുടിയേറ്റക്കാർ എന്നിവർ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാനും ചെലവ് കുറഞ്ഞ യാത്രാമാർഗ്ഗം ഒരുക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് സെന്റ് പിയറി-ജോളിസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടിന ബുബെൻസർ അറിയിച്ചു. നിലവിൽ ഇലക്ട്രിക് എസ്‌യുവികൾ, വാനുകൾ, ട്രക്കുകൾ എന്നിവയുൾപ്പെടെ 10 വാഹനങ്ങളാണ് ഈ പദ്ധതിയുടെ കീഴിലുള്ളത്. 18 വയസ്സിന് മുകളിൽ പ്രായമുള്ള, റഗുലർ ക്ലാസ് 5 ഡ്രൈവിംഗ് ലൈസൻസുള്ള ഏത് പ്രദേശവാസിക്കും മൊബൈൽ ആപ്ലിക്കേഷൻ വഴി ഒരു മാസം മുൻപ് വരെ വാഹനങ്ങൾ ബുക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. ആദ്യത്തെ മൂന്ന് മാസം സൗജന്യമായി നൽകുന്ന ഈ സേവനത്തിന് പിന്നീട് ഉപയോഗത്തിനനുസരിച്ച് പ്രതിമാസം 5 ഡോളറോ 20 ഡോളറോ വരിസംഖ്യയും സമയത്തിനും കിലോമീറ്ററിനും അനുസരിച്ചുള്ള നിരക്കും ഈടാക്കും.

ADVERTISEMENT

പദ്ധതിക്കായി മൂന്ന് തലം സർക്കാരുകളിൽ നിന്നും ധനസഹായം ലഭ്യമായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിക്ക് പ്രദേശവാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്വന്തമായി രണ്ട് വാഹനങ്ങളുണ്ടായിട്ടും താൻ ഈ സൗകര്യം ഉപയോഗിച്ചതായും റിച്ചോട്ട് റൂറൽ മുനിസിപ്പാലിറ്റി മേയർ ക്രിസ് ഈവൻ വ്യക്തമാക്കി. വലിയ നഗരങ്ങളിൽ പൊതുഗതാഗത സൗകര്യമുള്ളതിനാൽ കുടിയേറ്റക്കാർ ഗ്രാമീണ മേഖലകളിൽ താമസിക്കാൻ മടിക്കുന്ന സാഹചര്യം ഈ പദ്ധതിയിലൂടെ പരിഹരിക്കാനാകുമെന്നും അദ്ദേഹം വിലയിരുത്തി. പദ്ധതിയുടെ ഭാഗമായി ഇൽ-ഡെസ്-ചെനെസ്, സെന്റ് അഡോൾഫ് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ പബ്ലിക് ലെവൽ 2 ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്.

Manitoba municipalities launch electric car sharing scheme to ease commute woes

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

West Kildonan accident
Manitoba

വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

by Canada Varthakal
September 20, 2026
Winnipeg Road Closure
Manitoba

സൗത്ത് വിന്നിപെഗിൽ 3 ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 21 മുതൽ റോഡ് അടയ്ക്കും

by Canada Varthakal
September 21, 2026
Manitoba Plumbing Apprentices
Manitoba

പ്രവർത്തി പരിചയമുണ്ട്, പക്ഷെ പഠിക്കാൻ സീറ്റില്ല; മാനിറ്റോബയിൽ പ്രതിസന്ധിയിലായി പ്ലംബിംഗ് അപ്രന്റീസുകൾ

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.