Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ-അമേരിക്ക അതിർത്തിയിൽ മനുഷ്യക്കടത്ത്: ട്രക്കിന്റെ ക്യാബിനിൽ ഒളിച്ച് കടക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

Canada Varthakal by Canada Varthakal
July 9, 2026
in Canada
Reading Time: 1 min read
U.S.-Canada border crossing

CREDITS AP Photo/Yuki Iwamura

ടൊറന്റോ: അമേരിക്കയിലേക്ക് ട്രക്കിൽ ഒളിച്ച് കടക്കാൻ ശ്രമിച്ച കാനഡ-അമേരിക്ക അതിർത്തിയിൽ രണ്ട് പേർ പിടിയിലായി. കാനഡയിൽ നിന്ന് വാണിജ്യ ട്രക്കുമായി ബഫല്ലോയിലെ പീസ് ബ്രിഡ്ജ് അതിർത്തി ചെക്ക് പോസ്റ്റിലെത്തിയ ജോർജിയ സ്വദേശിയായ ഖ്വിച്ച ചാലിസുരി (63), ഇയാളുടെ ട്രക്കിൽ ഒളിച്ചിരുന്ന റൊമാനിയൻ പൗരൻ അലക്സാന്ദ്രു-സ്റ്റെഫാനിറ്റ ഇയോർദാകെ (34) എന്നിവരാണ് അമേരിക്കൻ അധികൃതരുടെ പിടിയിലായത്.

WhatsApp Image 2026 06 07 at 8.19.48 PM 2

ജൂൺ 24-ന് പുലർച്ചെയായിരുന്നു സംഭവം. ട്രക്കിൽ മറ്റാരെങ്കിലുമുണ്ടോ എന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകിയെങ്കിലും, സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് സ്ലീപ്പർ ക്യാബിനിൽ ഒളിച്ചിരുന്ന ഇയോർദാകെയെ കണ്ടെത്തിയത്. ഇയാൾക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാൻ നിയമപരമായ അനുമതിയില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

ADVERTISEMENT

മനുഷ്യക്കടത്തിന് ഖ്വിച്ച ചാലിസുരിക്കെതിരെ കേസെടുത്തു. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവും 2.5 ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇമിഗ്രേഷൻ പരിശോധനയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചതിന് ഇയോർദാകെക്കെതിരെയും കേസെടുത്തിട്ടുണ്ട്, ഇതിന് ആറ് മാസം വരെ തടവ് ലഭിക്കാം. അമേരിക്കയിൽ അനധികൃത കുടിയേറ്റം തടയുന്നതിനായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ടേക്ക് ബാക്ക് അമേരിക്ക’യുടെ ഭാഗമായാണ് കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം നിലവിൽ ജയിലിലടച്ചു.

N.Y. border crossing smuggling attempt

 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada super 60
Canada

കാനഡ സൂപ്പർ 60 രണ്ടാം സീസണിന്റെ ഡ്രാഫ്റ്റ് പൂർത്തിയായി; ബിസി പ്ലേസിൽ ഇനി ആവേശത്തിന്റെ നാളുകൾ

by Canada Varthakal
July 31, 2026
fifa
Canada

അതിൽ ഇന്ത്യക്കാരില്ല!; കണക്കുകൾ പുറത്തുവിട്ട് കാനഡ ഇമി​ഗ്രേഷൻ വകുപ്പ്, ഈ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് തിരിച്ചടി

by Canada Varthakal
July 31, 2026
WILD FIRE
Canada

എന്തൊരു ചൂട്! അമേരിക്കയിലും കാനഡയിലും ‘ഹീറ്റ് ഡോം’; ജാഗ്രതാ നിർദേശം

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.