Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നിജ്ജാർ വധക്കേസ് പ്രതികൾ ഉൾപ്പെടെ 24 അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ; 3 പേർ പിടിയിലായത് കാനഡയിൽ നിന്ന്

Canada Varthakal by Canada Varthakal
July 7, 2026
in Canada
Reading Time: 1 min read
A person walks past signs of Hardeep Singh Nijjar at the Guru Nanak Sikh Gurdwara in Surrey

CREDITS THE CANADIAN PRESS/Ethan Cairns

ലോസ് ഏഞ്ചൽസ്: ബ്രിട്ടീഷ് കൊളംബിയയിൽ സിഖ് ആക്ടിവിസ്റ്റ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവമുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ നിർണ്ണായക വഴിത്തിരിവ്. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധമുള്ള 24 പേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടി. ഇതിൽ മൂന്ന് പേർ കാനഡയിലാണ് അറസ്റ്റിലായത്. അമേരിക്കൻ നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ‘ഓപ്പറേഷൻ ഹാർഡ് ബോൾ’ എന്ന പേരിലുള്ള അന്വേഷണത്തിനൊടുവിലാണ് വലിയൊരു ശൃംഖലയെത്തന്നെ തകർക്കാൻ അധികൃതർക്ക് സാധിച്ചത്.

WhatsApp Image 2026 06 07 at 12.21.30 PM 1

2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറിയിൽ വെച്ച് ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ച സംഭവത്തിൽ, ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ്, ലോറൻസ് ബിഷ്ണോയിയും ഇയാളുടെ സഹായി സതീന്ദർജീത് സിംഗ് എന്ന ഗോൾഡി ബ്രാർ എന്നിവരുമാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആകെ 37 പ്രതികളാണ് കേസിലുള്ളത്. കാനഡയിലെ പ്രമുഖ ഇന്ത്യൻ നടന്റെയും ഗായകന്റെയും വസതിയിലുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്തവും ബിഷ്ണോയി നേരത്തെ ഏറ്റെടുത്തിരുന്നു.

ADVERTISEMENT

ഇന്ത്യൻ സമൂഹത്തിൽ ഭീതി വിതയ്ക്കാൻ ഇത്തരം കൊലപാതകങ്ങൾ ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ലഹരിക്കടത്തിലൂടെയാണ് ബിഷ്ണോയി സംഘം തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തിയിരുന്നത്. ഈ ഓപ്പറേഷന്റെ ഭാഗമായി ഏകദേശം 1,000 കിലോ കൊക്കെയ്‌നും പന്ത്രണ്ടോളം തോക്കുകളും അധികൃതർ പിടിച്ചെടുത്തു. 2024 നവംബറിൽ കാലിഫോർണിയയിൽ വെച്ച് കാനഡയിലേക്ക് കടത്താൻ ശ്രമിച്ച 49 കിലോ കൊക്കെയ്‌നും അധികൃതർ പിടിച്ചെടുത്തിരുന്നു. ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ടുള്ള ഗുണ്ടാസംഘങ്ങളുടെ ഇത്തരം നീക്കങ്ങൾക്കെതിരെയുള്ള ശക്തമായ നടപടിയായാണ് അന്താരാഷ്ട്ര ഏജൻസികൾ ഈ അറസ്റ്റുകളെ വിലയിരുത്തുന്നത്.

The U.S. Justice Department arrested 24 suspects around the world

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026
anada Grocery Prices
Canada

ഗ്രോസറി ബില്ല് കണ്ട് ഞെട്ടേണ്ട; കാനഡയിൽ കച്ചവടക്കാരുടെ വിലയിടൽ രീതി പരിശോധിക്കാൻ തീരുമാനം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.