Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home montreal

യുഎസിൽ ഹൈക്കിംങ്ങിനിടെ ക്യുബെക്ക് സ്വദേശി 50 അടി താഴ്ചയിലേക്ക് വീണു; സാഹസികമായി രക്ഷപ്പെടുത്തി നാഷണൽ ഗാർഡ്

Canada Varthakal by Canada Varthakal
June 30, 2026
in montreal
Reading Time: 1 min read
helicopter

ന്യൂ ഹാംഷെയർ: അമേരിക്കയിലെ പ്രശസ്തമായ മൗണ്ട് വാഷിംഗ്ടൺ പർവതത്തിൽ കാൽവഴുതി 50 അടി താഴ്ചയിലേക്ക് വീണ കനേഡിയൻ യുവാവിനെ ഹെലികോപ്റ്റർ മാർഗ്ഗം സാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് ക്യുബെക്ക് സ്വദേശിയായ തോമസ് ചാർലൻഡ് (24) അപകടത്തിൽപ്പെട്ടത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഹണ്ടിംഗ്ടൺ റവൈൻ ട്രെയിലിലൂടെ മലകയറുന്നതിനിടെ കുത്തനെയുള്ള പാറപ്രദേശത്തുനിന്ന് യുവാവ് താഴേക്ക് പതിക്കുകയായിരുന്നു.

WhatsApp Image 2026 06 07 at 9.50.22 PM 4

അപകടവിവരമറിഞ്ഞ് ന്യൂ ഹാംഷെയർ ഫിഷ് ആൻഡ് ഗെയിം ഡിപ്പാർട്ട്മെന്റും നാഷണൽ ഗാർഡും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശം അതീവ ദുഷ്കരമായതിനാൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഹെലികോപ്റ്റർ എത്തിച്ച് പാരാമെഡിക്കൽ ജീവനക്കാരനെ കയറുപയോഗിച്ച് താഴേക്ക് ഇറക്കി. തുടർന്ന് പരിക്കേറ്റ യുവാവിന് പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്രത്യേക സ്ട്രെച്ചറിലാക്കി ഹെലികോപ്റ്ററിലേക്ക് ഉയർത്തിയാണ് പുറത്തെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഡാർത്‌മത്ത് ഹിച്ച്‌കോക്ക് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ജീവന് നിലവിൽ ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ADVERTISEMENT

ഈ സീസണിൽ മാത്രം നിരവധി അപകടങ്ങളാണ് ഹണ്ടിംഗ്ടൺ റവൈൻ ട്രെയിലിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ പാതയല്ല ഇതെന്നും, മതിയായ സുരക്ഷാ ഉപകരണങ്ങളായ കയറുകൾ, പ്രത്യേക ഷൂസുകൾ എന്നിവയില്ലാതെ ആരും ഇവിടെ പ്രവേശിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി. വർഷങ്ങളായി നിരവധി അപകടങ്ങൾ നടക്കുന്ന ഈ പ്രദേശത്ത് കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Quebec man falls 50 feet while hiking in US; National Guard rescues him
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Attention travelers! Major traffic restrictions on Montreal's main roads; here are the routes being closed.
montreal

യാത്രക്കാർ ശ്രദ്ധിക്കുക! മോൺട്രിയലിലെ പ്രധാന റോഡുകളിൽ വൻ നിയന്ത്രണം; അടച്ചിടുന്ന റൂട്ടുകൾ ഇവയാണ്

by Canada Varthakal
July 24, 2026
'Do not jump into the water to rescue someone': Experts issue warning following a sharp rise in drowning deaths in Quebec.
montreal

‘രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടരുത്’: ക്യുബെക്കിൽ മുങ്ങിമരണങ്ങൾ കുത്തനെ കൂടെയതിന് പിന്നാലെ വിദഗ്ധരുടെ മുന്നറിയിപ്പ്

by Canada Varthakal
July 23, 2026
Cyclone wreaks havoc in the Laurentians; houses and power poles destroyed, widespread damage.
montreal

ലോറൻഷ്യൻസിൽ നാശം വിതച്ച് ചുഴലിക്കാറ്റ്; വീടുകളും വൈദ്യുതി തൂണുകളും തകർന്നു, വ്യാപക നാശനഷ്ടം

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.