Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ഹാലിഫാക്സിൽ ഹോട്ടൽ മുറികൾക്ക് വൻക്ഷാമം; കുതിച്ചുയർന്ന് വാടക!

Canada Varthakal by Canada Varthakal
June 15, 2026
in Nova Scotia
Reading Time: 1 min read
The Four Points by Sheraton in Halifax is pictured

credits Jonathan MacInnis/CTV News Atlantic

ഹാലിഫാക്സ്: കാനഡയിലെ ഹാലിഫാക്സിൽ ഹോട്ടൽ മുറികൾ ലഭിക്കാനില്ലാത്ത അവസ്ഥ. മുറികളുടെ ലഭ്യതക്കുറവ് നഗരത്തിലെ ഹോട്ടൽ വാടക കുതിച്ചുയരാൻ കാരണമായിരിക്കുകയാണ്. വരാനിരിക്കുന്ന വാരാന്ത്യങ്ങളിൽ നഗരഹൃദയത്തിൽ ഒരു രാത്രി തങ്ങണമെങ്കിൽ 400 മുതൽ 700 ഡോളർ വരെയാണ് ചെലവ്.

WhatsApp Image 2026 06 07 at 12.21.30 PM

നഗരത്തിൽ ആവശ്യത്തിന് ഹോട്ടലുകൾ ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഡൗൺടൗൺ ഡാർട്ട്മൗത്ത് ബിസിനസ് കമ്മീഷൻ സിഇഒ ടിം റിസെസ്കോ പറയുന്നു. കൂടുതൽ ഹോട്ടലുകൾ വന്നാൽ മാത്രമേ വാടകയിൽ കുറവുണ്ടാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഹാലിഫാക്സ് മുനിസിപ്പാലിറ്റിയിൽ ആകെ 7,000 ഹോട്ടൽ മുറികൾ മാത്രമാണുള്ളത്.

ADVERTISEMENT

അന്താരാഷ്ട്ര കായിക മാമാങ്കമായ ‘സെയ്ൽ ജിപി’ (SailGP) പോലുള്ള പ്രധാന പരിപാടികൾ നടക്കുന്നതിനാൽ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പരിപാടികൾക്കായി എത്തുന്നവർ നഗരം ചുറ്റിക്കാണാൻ കൂടി സമയം കണ്ടെത്തുന്നതോടെ മുറികൾക്ക് വൻ ഡിമാൻഡാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നതോടെ വാടക ഇനിയും വർധിക്കാനാണ് സാധ്യത.

Halifax hotel room shortage leading to sky-high prices

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Halifax hotel room shortage leading to sky-high prices

Tags: hotel room shortage
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Nova Scotia government funding RCMP police services for eight municipalities
Nova Scotia

8 മുനിസിപ്പാലിറ്റികൾ, പ്രതിവർഷം $1 മില്യൺ; പോലീസ് സേവനച്ചെലവ് ഏറ്റെടുത്ത് N.S. സർക്കാർ

by Canada Varthakal
September 22, 2026
St. Marys Bay Lobster
Nova Scotia

10 മില്യൺ ഡോളർ ലോബ്സ്റ്റർ കേസിൽ ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ട് നോവ സ്കോഷ്യ കമ്പനി

by Canada Varthakal
September 20, 2026
Halifax Morris Street Bike Lane Plan
Nova Scotia

മോറിസ് സ്ട്രീറ്റ് ബൈക്ക് ലെയിൻ പദ്ധതി വീണ്ടും ചർച്ചയിൽ; മൂന്ന് പുതിയ പദ്ധതികളുമായി ഹാലിഫാക്സ്

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.