Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിലെ ചീഞ്ഞ്നാറിയ ഫിഷ് സോസ് ഫാക്ടറി ഒടുവിൽ വൃത്തിയാക്കുന്നു; ചിലവ് 1.74 മില്യൺ

Canada Varthakal by Canada Varthakal
June 9, 2026
in Newfoundland and Labrador
Reading Time: 1 min read
fish-sauce plant

CREDITS THE CANADIAN PRESS/Sarah Smellie

സെന്റ് ജോൺസ്: വർഷങ്ങളായി കടുത്ത ദുർഗന്ധം വമിപ്പിച്ച് ഒരു ഗ്രാമത്തെ മുഴുവൻ ശ്വാസം മുട്ടിച്ച ഉപേക്ഷിക്കപ്പെട്ട ഫിഷ് സോസ് ഫാക്ടറി ഒടുവിൽ സർക്കാർ മുൻകൈയെടുത്ത് വൃത്തിയാക്കുന്നു. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ സെന്റ് മേരീസ് എന്ന തീരദേശ ഗ്രാമത്തിലാണ് ഈ ദുരിതക്കാഴ്ച. ഫാക്ടറിയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും പ്രദേശം ശുദ്ധീകരിക്കാനും മാത്രം ഏകദേശം 1.74 മില്യൺ കനേഡിയൻ ഡോളർ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.

WhatsApp Image 2026 06 07 at 8.11.14 PM

കഴിഞ്ഞ ആഴ്ചയാണ് പ്രവിശ്യാ സർക്കാർ ഇത് സംബന്ധിച്ച കരാർ നൽകിയത്. ഈ മാസം അവസാനത്തോടെ പണികൾ ആരംഭിക്കുമെന്ന് സെന്റ് മേരീസ് മേയർ സ്റ്റീവ് റയാൻ അറിയിച്ചു. അടുത്തുള്ള സ്കൂൾ വേനൽക്കാല അവധിക്കായി അടച്ച ശേഷമായിരിക്കും ജോലികൾ തുടങ്ങുക. ഫാക്ടറിയിൽ അവശേഷിക്കുന്ന 110-ഓളം വലിയ ബാരലുകളിലെ ചീഞ്ഞളിഞ്ഞ ഫിഷ് സോസ് പുറത്തെടുക്കുമ്പോൾ ദുർഗന്ധം ഇനിയും വല്ലാതെ കൂടുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ സ്കൂൾ കുട്ടികൾ ഇത് സഹിക്കേണ്ടി വരരുത് എന്ന് കരുതിയാണ് അവധിക്കാലം വരെ കാത്തിരിക്കുന്നത്.

ADVERTISEMENT

ഏകദേശം 300 ഓളം ആളുകൾ മാത്രം താമസിക്കുന്ന ഈ കൊച്ചു തീരദേശ ഗ്രാമത്തിൽ 1990-ലാണ് ‘അറ്റ്ലാന്റിക് സീഫുഡ് സോസ് കമ്പനി’ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ നിയമപരമായ ചില തർക്കങ്ങളെ തുടർന്ന് ഒരു പതിറ്റാണ്ടിന് ശേഷം ഉടമ ഇത് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. അന്നുതൊട്ട് കഴിഞ്ഞ കാൽ നൂറ്റാണ്ടായി തദ്ദേശവാസികൾ ഈ മണവും സഹിച്ചാണ് ഇവിടെ ജീവിക്കുന്നത്.

Cleanup of stinking fish sauce factory in Newfoundland will cost $1.74 million

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Mystery surrounds the 2025 Newfoundland wildfire disaster; RCMP seeking further evidence.
Newfoundland and Labrador

2025-ലെ ന്യൂഫൗണ്ട്‌ലാൻഡ് കാട്ടുതീ ദുരന്തത്തിൽ ദുരൂഹത; കൂടുതൽ തെളിവുകൾ തേടി RCMP

by Canada Varthakal
July 30, 2026
Demand Outstrips Supply: Realtors Report Rising Housing Prices in Newfoundland
Newfoundland and Labrador

വിതരണത്തേക്കാൾ കൂടുതൽ ആവശ്യക്കാർ: ന്യൂഫൗണ്ട്ലാൻഡിൽ ഭവനവില ഉയരുന്നതായി റിയൽറ്റർമാർ

by Canada Varthakal
July 29, 2026
Liberals concerned N.L. is missing out on new Maritime provinces energy deal
Newfoundland and Labrador

പുതിയ പ്രാദേശിക ഊർജ കരാറിൽ നിന്ന് മാറി ന്യൂഫൗണ്ട്ലാൻഡ്; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.