Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ മക്കൾക്ക് പൗരത്വം നഷ്ടമാകുമോ? രക്ഷപെടാൻ ഈ വഴി നോക്കാം

Canada Varthakal by Canada Varthakal
June 9, 2026
in Immigration
Reading Time: 1 min read
canada flag

credits immigrationnewscanada.ca

ഒട്ടാവ: വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ മക്കൾക്ക് ഇനി മുതൽ കാനഡ പൗരത്വം അത്ര എളുപ്പത്തിൽ ലഭിച്ചേക്കില്ല. കാനഡയുടെ പുതിയ ‘ബിൽ സി-3’ നിയമപ്രകാരം, 2025 ഡിസംബർ 15-ന് ശേഷം വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നതിന് കടുപ്പമേറിയ പുതിയ നിബന്ധനകൾ ഏർപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ ഈ നിയമക്കുരുക്കിൽ നിന്ന് രക്ഷപെടാൻ ഇത്തരം ആളുകൾക്ക് മുന്നിൽ നിയമപരമായ ഒരു എളുപ്പവഴിയുമുണ്ട്.

WhatsApp Image 2026 04 13 at 06.30.59

പുതിയ നിയമപ്രകാരം, കാനഡയ്ക്ക് പുറത്ത് ജനിച്ച ഒരു കനേഡിയൻ പൗരന് 2025 ഡിസംബർ 15-ന് ശേഷം വിദേശത്ത് വച്ച് ഒരു കുട്ടി ജനിക്കുകയാണെങ്കിൽ, ആ കുട്ടിക്ക് സ്വാഭാവിക പൗരത്വം ലഭിക്കില്ല. കുട്ടി ജനിക്കുന്നതിന് മുൻപ് മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ കുറഞ്ഞത് 3 വർഷം അതായത് 1,095 ദിവസങ്ങൾ കാനഡയിൽ താമസിച്ചിട്ടുണ്ട് എന്ന് തെളിയിക്കണം. ഇതിനെയാണ് ‘സബ്‌സ്റ്റാൻഷ്യൽ കണക്ഷൻ ടെസ്റ്റ്’ എന്ന് വിളിക്കുന്നത്. ഈ മൂന്ന് വർഷം തുടർച്ചയായി താമസിക്കണം എന്ന് നിർബന്ധമില്ല, ജീവിതത്തിൽ എപ്പോഴെങ്കിലും ആകെ 1,095 ദിവസങ്ങൾ കാനഡയിൽ കഴിഞ്ഞിട്ടുണ്ടായാൽ മതിയാകും. അതേസമയം, 2025 ഡിസംബർ 15-ന് മുൻപ് ജനിച്ച കുട്ടികൾക്ക് പഴയ നിയമപ്രകാരം പൗരത്വം സുരക്ഷിതമായിരിക്കും.

ADVERTISEMENT

ഈ മൂന്ന് വർഷത്തെ താമസപരിചയം കാണിക്കാൻ സാധിക്കാത്ത ആളുകൾക്ക് തങ്ങളുടെ കുട്ടികൾക്ക് കനേഡിയൻ പൗരത്വം ഉറപ്പാക്കാൻ ഒരു മികച്ച വഴിയുണ്ട്. പ്രസവം കാനഡയിലാക്കുക എന്നതാണ് ഈ മാർഗ്ഗം. കാനഡയിലെ നിയമപ്രകാരം കനേഡിയൻ മണ്ണിൽ ജനിക്കുന്ന ഏതൊരു കുട്ടിക്കും മാതാപിതാക്കളുടെ വിസയോ പൗരത്വ പദവിയോ നോക്കാതെ തന്നെ സ്വാഭാവികമായി കനേഡിയൻ പൗരത്വം ലഭിക്കും. മാതാപിതാക്കൾ മുൻപ് കാനഡയിൽ ജീവിച്ചിട്ടില്ലെങ്കിൽ പോലും, കുട്ടി കാനഡയിൽ ജനിച്ചാൽ പൗരത്വത്തിന് ഈ 3 വർഷത്തെ നിബന്ധന ബാധകമാകില്ല. ഉദാഹരണത്തിന്, അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരു കനേഡിയൻ പൗരൻ കാനഡയിൽ എത്തിയാണ് കുഞ്ഞിന് ജന്മം നൽകുന്നതെങ്കിൽ, ആ കുഞ്ഞിന് കനേഡിയൻ പൗരത്വത്തോടൊപ്പം തന്നെ മാതാപിതാക്കൾ വഴി അമേരിക്കൻ പൗരത്വത്തിനും അർഹതയുണ്ടായിരിക്കും.

എന്നാൽ വിദേശത്ത് നിന്ന് കുട്ടികളെ ദത്തെടുക്കുന്ന കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഡിസംബർ 15-ന് ശേഷം ദത്തെടുക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കണമെങ്കിൽ മാതാപിതാക്കൾ 3 വർഷം കാനഡയിൽ കഴിഞ്ഞിരിക്കണം എന്ന നിബന്ധന നിർബന്ധമാണ്. കാനഡയുടെ എമിഗ്രേഷൻ വകുപ്പായ ഐആർസിസി ഈ 3 വർഷത്തെ താമസം എങ്ങനെയാണ് കണക്കാക്കുകയോ വെരിഫൈ ചെയ്യുകയോ ചെയ്യുക എന്നതിൻ്റെ പൂർണ്ണമായ മാർഗ്ഗരേഖ വരും ദിവസങ്ങളിൽ പുറത്തുവിടും. അതിനാൽ പ്രവാസികൾ തങ്ങൾ മുൻപ് കാനഡ സന്ദർശിച്ചതിൻ്റെയും താമസിച്ചതിൻ്റെയും രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

You’re Canadian under Bill C-3, but your future children might not be — here’s what you can do about it

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Quebec:
Immigration

ക്യുബെക്ക് ഇമി​ഗ്രേഷൻ: PEQ സ്ഥിരതാമസ പദ്ധതി ജൂലൈ 2 മുതൽ വീണ്ടും വരുന്നു

by Canada Varthakal
June 10, 2026
immigration
Immigration

കാനഡ എക്സ്പ്രസ് എൻട്രി ഡ്രോകൾ വൈകുന്നു; CRS സ്കോർ കൂടാൻ സാധ്യത

by Canada Varthakal
June 10, 2026
Canada-Immigration
Immigration

കാനഡ ഇമിഗ്രേഷൻ: വിദേശ തൊഴിലാളികൾക്കായുള്ള LMIA പ്രോസസിങ് സമയത്തിലെ പുതിയ മാറ്റങ്ങൾ ഇതാ

by Canada Varthakal
June 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.